ഈസ്റ്റ് ടിപ്പുസുത്താൻ റോഡിൽ ഗതാഗതം നിരോധിക്കും

post

ഈസ്റ്റ് ടിപ്പുസുത്താൻ റോഡിൽ ചേറ്റുവ എംഇഎസിനും നാലുമൂല സെന്ററിനും ഇടയിലായി കൽവർട്ടിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഏപ്രിൽ 02 (ചൊവ്വാഴ്ച) മുതൽ വാഹന ഗതാഗതം പൂർണമായും തടസ്സപ്പെടും. വാഹനങ്ങൾ അഞ്ചാംകല്ല്-മുല്ലശ്ശേരി റോഡ് വഴി തിരിഞ്ഞ് പോകേണ്ടതാണ്.