തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽക്രോസ് അടച്ചിടും

post

ബ്രണ്ണൻ കോളേജ്-നാഷണൽ ഹൈവേയിൽ (പൊലീസ് സ്റ്റേഷൻ ഗേറ്റ്) തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള 231-ാം നമ്പർ ലെവൽ ക്രോസ് ഏപ്രിൽ 28ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.