ക്രിസ്മസ് , പുതുവത്സരം: അധിക സർവീസുകളുമായി കെഎസ്ആർടിസി

post

ക്രിസ്മസ്, പുതുവത്സരത്തോട് അനുബന്ധിച്ച് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാ​ഗ്ലൂർ, മൈസൂർ. ചെന്നൈ എന്നിവടങ്ങളിലേക്ക് കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും.ഡിസംബർ 20 മുതൽ 25 വരെ ബാ​ഗ്ലൂർ - കോഴിക്കോട് ( മൈസൂർ , ബത്തേരി വഴി), ബാ​ഗ്ലൂർ - കോഴിക്കോട് ( കട്ട, മാനന്തവാടി വഴി), ബാ​ഗ്ലൂർ - തൃശ്ശൂർ ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാ​ഗ്ലൂർ - എറണാകുളം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാ​ഗ്ലൂർ - കോട്ടയം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാ​ഗ്ലൂർ - കണ്ണൂർ ( ഇരിട്ടി വഴി), ബാ​ഗ്ലൂർ - പയ്യന്നൂർ ( ചെറുപുഴ വഴി), ബാ​ഗ്ലൂർ - തിരുവനന്തപുരം (നാ​ഗർകോവിൽ വഴി), ചെന്നൈ- തിരുവനന്തപുരം ( നാ​ഗർകോവിൽ വഴി),

ഡിസംബർ 26,28, 31, ജനുവരി 1,2, തീയതികളിൽ ബാ​ഗ്ലൂർ - കോഴിക്കോട് ( മൈസൂർ , ബത്തേരി വഴി), ബാ​ഗ്ലൂർ - കോഴിക്കോട് ( കട്ട, മാനന്തവാടി വഴി), ബാ​ഗ്ലൂർ - തൃശ്ശൂർ ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാ​ഗ്ലൂർ - എറണാകുളം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാ​ഗ്ലൂർ - കോട്ടയം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാ​ഗ്ലൂർ - കണ്ണൂർ ( ഇരിട്ടി വഴി), ബാ​ഗ്ലൂർ - പയ്യന്നൂർ ( ചെറുപുഴ വഴി), ബാ​ഗ്ലൂർ - തിരുവനന്തപുരം (നാ​ഗർകോവിൽ വഴി), ചെന്നൈ- തിരുവനന്തപുരം ( നാ​ഗർകോവിൽ വഴി)യും സർവ്വീസ് അധിക ബസുകൾ സർവ്വീസ് നടത്തും.