കലഞ്ഞൂര്‍ - പാടം റോഡില്‍ ഗതാഗത നിയന്ത്രണം

post

കലഞ്ഞൂര്‍ - പാടം റോഡില്‍ ടാറിംഗ് (ബിസി) പ്രവ്യത്തികള്‍ നടക്കുന്നതിനാല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെആര്‍എഫ്ബി പത്തനംതിട്ട എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.