ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേള നവംബര്‍ 10,11 തീയതികളിൽ

post

അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില്‍ ഒക്‌ടോബര്‍ 29, 30 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേള നവംബര്‍ 10, 11 തീയതികളില്‍ നടക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ എന്‍ട്രികള്‍ നവംബര്‍ 3 വരെ സ്വീകരിക്കും. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ നവംബര്‍ 10ന് രാവിലെ 8 മണിക്ക് അറക്കുളം സെന്റ് ജോസഫ്‌സ്‌ കോളേജ് ഗ്രൗണ്ടില്‍ എത്തിച്ചേരണം. ഫോണ്‍: 04862 - 232499, 9895112027.