മഹാരാജാസ് കോളജില്‍ സൈക്കോളജി അപ്രന്റീസ് ഒഴിവ്

post

എറണാകുളം മഹാരാജാസ് കോളജില്‍ 'ജീവനി' കോളജ് മെന്റല്‍ അവയര്‍നെസ് പ്രോഗ്രാം സൈക്കോളജി അപ്രന്റസിന്റെ ഒഴിവുണ്ട്. യോഗ്യത സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം (എം.എ/എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് മുന്‍ഗണന. പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുളള താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഒക്ടോബര്‍ 15-ന് ബ രാവിലെ 10.30 നേരിട്ട് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.maharajas.ac.in. സന്ദര്‍ശിക്കുക.


job