അധ്യാപക ഒഴിവ്

post


ഗവ.യു.പി സ്‌കൂള്‍ ഹിദായത്ത് നഗറില്‍ എല്‍.പി.എസ്.ടി (മലയാളം), യു.പി.എസ്.ടി (മലയാളം), ജൂനിയര്‍ അറബിക് (എല്‍.പി.എസ്.ടി) എന്നീ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. അഭിമുഖം സെപ്റ്റംബര്‍ 23ന് രാവിലെ 11ന്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ 04994 220290.