കിണര്‍ നിര്‍മ്മാണത്തിനിടെ മരണമടഞ്ഞവരുടെ വീടുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു

post

കൊല്ലം : കുണ്ടറയില്‍ കിണര്‍ നിര്‍മാണത്തിനിടെ മരണമടഞ്ഞ സോമരാജന്‍, മനോജ്, രാജന്‍, ശിവപ്രസാദ് എന്നിവരുടെ വീടുകള്‍ ധനമന്ത്രി കെ എന്‍  ബാലഗോപാലും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും  സന്ദര്‍ശിച്ചു. മുന്‍മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയും പി. സി. വിഷ്ണുനാഥ് എം.എല്‍.എയും മന്ത്രിമാര്‍ക്കൊപ്പം സന്ദര്‍ശനം നടത്തി.