ശുചിത്വ സന്ദേശങ്ങളടങ്ങിയ വീഡിയോ പ്രകാശനം ചെയ്തു

post

പാലക്കാട് : ഹരിത തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെയും സ്വീപ്പിന്റെയും ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ശുചിത്വ സന്ദേശങ്ങളടങ്ങിയ വീഡിയോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി പ്രകാശനം ചെയ്തു. ജില്ലാ ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.ജി. അഭിജിത്ത്, ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, ശുചിത്വമിഷന്‍ അസി.കോ ഓര്‍ഡിനേറ്റര്‍ ദീപ എന്നിവര്‍ പങ്കെടുത്തു.