ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ്, കോര്‍പ്പറേഷനില്‍ യുഡിഎഫ്

post

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിന് വിജയം. തെരഞ്ഞെടുപ്പ് നടന്ന 23 ഡിവിഷനുകളില്‍ 16ല്‍ എല്‍ഡിഎഫും ഏഴില്‍ യുഡിഎഫും വിജയിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് വിജയിച്ചു.  55 ഡിവിഷനുകളില്‍ 34 ഡിവിഷനുകള്‍ യുഡിഎഫ് നേടി.  എല്‍ഡിഎഫ് 19 ഡിവിഷനുകളിലും വിജയിച്ചു.  ഒരു ഡിവിഷന്‍ എന്‍ഡിഎയ്ക്ക് ലഭിച്ചു.  

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അവസാന വോട്ട് നില

വോട്ടെടുപ്പ് നടന്ന ഡിവിഷനുകള്‍- 23

എല്‍ഡിഎഫ്- 16

യുഡിഎഫ്- 7


കരിവെള്ളൂര്‍

എം രാഘവന്‍ (സിപിഐഎം)- 37720

മഹേഷ് കുന്നുമ്മല്‍ (ഐഎന്‍സി)- 18404

സി കെ രമേശന്‍ മാസ്റ്റര്‍ (ബിജെപി)- 5216

കെ സതീശന്‍ (സ്വതന്ത്രന്‍)- 514


ആലക്കോട്

തോമസ് വെക്കത്താനം (ഐഎന്‍സി)- 20103

ജോയി കൊന്നക്കല്‍ (കേരള കോണ്‍ഗ്രസ്-എം)- 19868

കെ ജെ മാത്യു (ബിജെപി)- 3306

തോമസ് ഇടക്കരകണ്ടം (സ്വതന്ത്രന്‍)- 428


നടുവില്‍

ടി സി പ്രിയ (ഐഎന്‍സി)- 21983

നീതുമോള്‍ വര്‍ഗീസ് (കോണ്‍ഗ്രസ്സ് എസ്)- 17999

ആനിയമ്മ ടീച്ചര്‍ (ബിജെപി)- 4267

മിനി വല്‍സന്‍ (സ്വതന്ത്ര)- 2088


പയ്യാവൂര്‍

എന്‍ പി ശ്രീധരന്‍ (ഐഎന്‍സി)- 28706

കെ സാജന്‍ (ജനതാദള്‍- എസ്)- 21896

അഡ്വ. എ പി കണ്ണന്‍ (ബിജെപി)- 4431


ഉളിക്കല്‍

ലിസി ജോസഫ് (ഐഎന്‍സി)- 22843

അഡ്വ. കെ പി ഷിമ്മി (സിപിഐ)- 20567

ടി സ്വപ്ന (ബിജെപി)- 4001


പേരാവൂര്‍

എം ജൂബിലി ചാക്കോ (ഐഎന്‍സി)- 20412

ഷീന ജോണ്‍ (നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി)- 18164

ജോവാന്‍ (ബിഡിജെഎസ്)- 3560


കോളയാട്

വി ഗീത (സിപിഐ)- 21065

ജെയ്ഷ ബിജു ഓളാട്ടുപുറം (ഐഎന്‍സി)- 18458

സ്മിത ചന്ദ്രബാബു (ബിജെപി)- 4042


പാട്യം

യു പി ശോഭ (സിപിഐഎം)- 38768

റിഞ്ചു മോള്‍ മാക്കുറ്റി (ഐഎന്‍സി)- 13235

അരുന്ധതി ചന്ദ്രന്‍ (ബിജെപി)- 9105


കൊളവല്ലൂര്‍

ഉഷ രയരോത്ത് (ലോക് താന്ത്രിക് ജനതാദള്‍)- 24244

ജിഷ വള്ള്യായി (ഐഎന്‍സി)- 21808

വി പ്രസീത (ബിജെപി)- 12097


പന്ന്യന്നൂര്‍

ഇ വിജയന്‍ മാസ്റ്റര്‍ (സിപിഐഎം)- 25182

ഫൈസല്‍ മാടായി (സ്വതന്ത്രന്‍)- 7869

കെ കെ പ്രേമന്‍ (ബി ജെ പി)- 4759


കതിരൂര്‍

മുഹമ്മദ് അഫ്സല്‍ എ (സിപിഐഎം)-30177

ഹരിദാസ് മൊകേരി (ഐഎന്‍സി)- 9848

എ സജീവന്‍ (ബിജെപി)- 6167


പിണറായി

കോങ്കി രവീന്ദ്രന്‍ (സിപിഐഎം)- 32112

അഡ്വ. സരേഷ് കുമാര്‍ (ഐഎന്‍സി)- 12646

വി മണിവര്‍ണ്ണന്‍ (ബിജെപി)- 10033


വേങ്ങാട്

കല്ലാട്ട് ചന്ദ്രന്‍ (സിപിഐഎം)- 31543

എന്‍ പി താഹിര്‍ (ഐയുഎംഎല്‍)- 14481

കെ മോഹനന്‍ (ബിജെപി)- 5894


ചെമ്പിലോട്

കെ വി ബിജു (സിപിഐഎം)- 28020

ഇ കെ സക്കീര്‍ (ഐയുഎംഎല്‍)- 17860

പി ആര്‍ രാജന്‍ (ബിജെപി)- 5528

എം ഫൈസല്‍ (സ്വതന്ത്രന്‍)- 1440

റയീസ് കാടാച്ചിറ (സ്വതന്ത്രന്‍)-677


കൂടാളി

വി കെ സുരേഷ് ബാബു (സിപിഐ)- 25074

കെ സി മുഹമ്മദ് ഫൈസല്‍ (ഐഎന്‍സി)- 24535

ബേബി സുനാഗര്‍ (ബിജെപി)- 5474

വി കെ സന്തോഷ് (എന്‍എല്‍പി)- 403


മയ്യില്‍

എന്‍ വി ശ്രീജിനി (സിപിഐഎം)- 31540

സി സുധ (ആര്‍എസ്പി)- 15480

സാവിത്രിയമ്മ കേശവന്‍ (ബിജെപി)- 4835


കൊളച്ചേരി

കെ താഹിറ (ഐയുഎംഎല്‍)- 21894

ഷിറിന്‍ ഖാദര്‍ (ഐഎന്‍എല്‍)- 20106

വി മഹിത (ബിജെപി)- 4842


അഴീക്കോട്

അഡ്വ.ടി സരള (സിപിഐഎം)- 21336

ടി മാലിനി (ഐഎന്‍സി)- 16558

പി സുജാത (ബിജെപി)- 7033


കല്ല്യാശ്ശേരി

പി പി ദിവ്യ (സിപിഐഎം)- 32687

കാഞ്ചന മാച്ചേരി (സിഎംപി-സി പി ജോണ്‍ വിഭാഗം)- 10111

ടി ഗിരിജ (ബിജെപി)- 5800


ചെറുകുന്ന്

എസ് കെ ആബിദ (ഐയുഎംഎല്‍)- 29066

അഡ്വ. പി കുഞ്ഞായിഷ (സ്വതന്ത്ര)- 18635

മിനി രാധാകൃഷ്ണന്‍ (ബിജെപി)- 3327


കുഞ്ഞിമംഗലം

സി പി ഷിജു (സിപിഐഎം)- 34530

സുധീഷ് കടന്നപ്പള്ളി (സിഎംപി- സി പി ജോണ്‍ വിഭാഗം)- 14365

അരുണ്‍ കൈതപ്രം (ബി ജെ പി)- 5297


പരിയാരം

അഡ്വ.കെ കെ രത്നകുമാരി  (സിപിഐഎം)- 28401

അസ്മിന അഷ്‌റഫ് (ഐയുഎംഎല്‍)- 21782

ടി സി നിഷ (ബിജെപി)- 4753


കടന്നപ്പള്ളി

ടി തമ്പാന്‍ മാസ്റ്റര്‍ (സിപിഐഎം)- 29407

എന്‍ വി മധുസൂദനന്‍ (ഐഎന്‍സി)- 14974

കെ പ്രഭാകരന്‍ (സ്വതന്ത്രന്‍)- 1908




കോര്‍പ്പറേഷനിലെ വോട്ടിംഗ് നില;

 

വാര്‍ഡ്, സ്ഥാനാര്‍ഥി, രാഷ്ട്രീയ പര്‍ട്ടി, വോട്ട് എന്ന ക്രമത്തില്‍


1. പള്ളിയാമ്മൂല ഡിവിഷന്‍

   അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്        യുഡിഎഫ് 1132

   മംഗലശ്ശേരി ഉണ്ണികൃഷ്ണന്‍, എല്‍ഡിഎഫ് 751

   പി വിനീഷ് ബാബു എന്‍ഡിഎ 476


2. കുന്നാവ് ഡിവിഷന്‍

   സീത                                  എല്‍ഡിഎഫ് 911

   ജെമിനി കല്ലാളത്തില്‍                 യുഡിഎഫ് 692

   കെ ടീന                               എന്‍ഡിഎ 470

   എ ബിന്ദു                             ആള്‍ ഇന്ത്യ ഫോര്‍വേഡ്

                                    ബ്ലോക്ക് 40

3. കോക്കേന്‍പാറ ഡിവിഷന്‍

   എ കുഞ്ഞമ്പു      എല്‍ഡിഎഫ് 827

   പി കെ ദിവാകരന്‍      സ്വത 18

   എന്‍ പി മനോജ് കുമാര്‍      യുഡിഎഫ് 677

    കെ രഞ്ജിത്ത്      എന്‍ഡിഎ 599


4. പള്ളിക്കുന്ന് ഡിവിഷന്‍

   വി കെ ഷൈജു     എന്‍ഡിഎ 845

   വി ഉമേശന്‍     എല്‍ഡിഎഫ് (സ്വത)         420  

ടി ജയകൃഷ്ണന്‍     യുഡിഎഫ് 609

   കെ പ്രേം പ്രകാശ്     സ്വത 67

   കെ കെ മഹിജ     സ്വത 56


5. തളാപ്പ് ഡിവിഷന്‍

   ബീബി                            യുഡിഎഫ് 747  

ബുഷ്റ എ കെ                    എസ്ഡിപിഐ 91

   വി ലളിത                          എന്‍ഡിഎ 336

   സുശീല സതീശന്‍                എല്‍ഡിഎഫ് (സ്വത) 593

6. ഉദയംകുന്ന് ഡിവിഷന്‍

  അഡ്വ പി ഇന്ദിര    യുഡിഎഫ് 881

  കെ കെ നവ്യ    എന്‍ഡിഎ 550

  വിന്‍സി ജോസഫ്    എല്‍ഡിഎഫ് 510


7. പൊടിക്കുണ്ട് ഡിവിഷന്‍

  എന്‍ സുകന്യ    എല്‍ഡിഎഫ് 1616

  ഇ വി സുവിന    എന്‍ഡിഎ 382

  കെ പി ഹരിത    യുഡിഎഫ്        593


8. കൊറ്റാളി ഡിവിഷന്‍

   ടി രവീന്ദ്രന്‍                      എല്‍ഡിഎഫ് 861

   ടി പി രാജീവന്‍ മാസ്റ്റര്‍           യുഡിഎഫ് 664

  എം കെ   ദിനൂപ്                 എന്‍ഡിഎ 662

 

9. അത്താഴക്കുന്ന് ഡിവിഷന്‍

   കൂക്കിരി രാജേഷ്               യുഡിഎഫ് 1436

   ടി കെ അഷറഫ്  സ്വത 964

   വെള്ളോറ രാജന്‍  എല്‍ഡിഎഫ് 734

   കെ വിജീഷ്  എന്‍ഡിഎ 163


10. കക്കാട് ഡിവിഷന്‍

   വി പി അഫ്സില      യുഡിഎഫ് 1243

   കെ പി ശംനത്ത്     എല്‍ഡിഎഫ് 776

   ഫാത്തിമത്തുല്‍ സുഹറ     എസ്ഡിപിഐ 129

   എം വി ഹേമാവതി     എന്‍ഡിഎ 130


11. തുളിച്ചേരി ഡിവിഷന്‍

   സി സുനിഷ     യുഡിഎഫ് 1091

   പി രാധ     എല്‍ഡിഎഫ് 1028

   എന്‍ വി ഹരിപ്രിയ     എന്‍ഡിഎ 621


12. കക്കാട് നോര്‍ത്ത് ഡിവിഷന്‍

   പനയന്‍ ഉഷ യുഡിഎഫ് 1142

   വി സപ്ന എല്‍ഡിഎഫ് 1055


13. ശാദുലിപ്പള്ളി ഡിവിഷന്‍

   എം ശകുന്തള യുഡിഎഫ് 1763

   കെ രേഷ്ന എല്‍ഡിഎഫ് (സ്വത) 1004

    പി വിദ്യ എന്‍ഡിഎ 78


14.  പള്ളിപ്രം ഡിവിഷന്‍

    പി കെ സുമയ്യ               യുഡിഎഫ് 1863

    കെ സജില                  എന്‍ഡിഎ 239

     കെ റംസീന                എല്‍ഡിഎഫ്(സ്വത) 1162


15. വാരം ഡിവിഷന്‍

   ശ്രീജ ആരംഭന്‍               യുഡിഎഫ് 1631

   പി കെ രഞ്ജിമ              എല്‍ഡിഎഫ് 1450

   ലയന ശശീന്ദ്രന്‍             എന്‍ഡിഎ 306


16. വലിയന്നൂര്‍ ഡിവിഷന്‍      

   കെ പി അബ്ദുള്‍ റസാഖ്     യുഡിഎഫ് 1729

   പി പി മോഹനന്‍             എന്‍ഡിഎ 172

   കെ അബ്ദുള്‍ റസാഖ്        സ്വത 36

   കെ റോജ                     എല്‍ഡിഎഫ് 1260


 17. ചേലോറ ഡിവിഷന്‍

    കെ പ്രദീപന്‍                എല്‍ഡിഎഫ് 1555

    എം വി നന്ദകുമാര്‍           എന്‍ഡിഎ 207

    പാര്‍ഥന്‍ ചങ്ങാട്ട്             യുഡിഎഫ് 1297


18. മാച്ചേരി ഡിവിഷന്‍

   വി കെ ശ്രീലത               യുഡിഎഫ് 1507

   മഞ്ജുഷ എല്‍ ഗോവിന്ദ്     എന്‍ഡിഎ 233  

എ റീമ                        എല്‍ഡിഎഫ് 1394


19. പള്ളിപ്പൊയില്‍ ഡിവിഷന്‍

   മിനി അനില്‍കുമാര്‍           യുഡിഎഫ് 1641

   കെ മിനി                      സ്വത 17

   വി കെ പ്രകാശിനി           എല്‍ഡിഎഫ് 1206

   കെ വി രജിത                എന്‍ഡിഎ 143

   എന്‍ പി റംസീന             സ്വത 10


20. കാപ്പാട് ഡിവിഷന്‍

   കെ നിര്‍മ്മല                 എല്‍ഡിഎഫ്       1737

   വി കെ അജിത              യുഡിഎഫ് 864

   ടി കൃഷ്ണവേണി           എന്‍ഡിഎ 370


21. എളയാവൂര്‍ നോര്‍ത്ത്ഡിവിഷന്‍

   പി പി വത്സലന്‍               എല്‍ഡിഎഫ് 1522

   പി സി അമീനുള്ള             യുഡിഎഫ് 1270

   മണ്ടൂക്ക് പവിത്രന്‍             സ്വത 10

   വി മുഹമ്മദലി                 എസ്ഡിപിഐ 33

   സി പി രതീഷ്                 എന്‍ഡിഎ 357


22. എളയാവൂര്‍ സൗത്ത് ഡിവിഷന്‍

    ധനേഷ് മോഹന്‍              എല്‍ഡിഎഫ് 1404


    സി എം ഗോപിനാഥന്‍          യുഡിഎഫ് 577

    കെ കെ സുജീഷ്                എന്‍ഡിഎ 605


23. മുണ്ടയാട് ഡിവിഷന്‍

   ഷാഹിന മൊയ്തീന്‍              യുഡിഎഫ് 1104

   പി പി അക്ഷയ് കൃഷ്ണ          എന്‍ഡിഎ 194

   അഡ്വ.പി പ്രദീപന്‍               എല്‍ഡിഎഫ് 705

   ഷാഹിന ഇസ്മയില്‍              സ്വത 32


24. എടച്ചൊവ്വ ഡിവിഷന്‍

    എന്‍ ഉഷ                       എല്‍ഡിഎഫ് 1020

    എന്‍ സി പ്രിയ                 എന്‍ഡിഎ 389

    എന്‍ സജ്മ                     യുഡിഎഫ് 636


25. അതിരകം ഡിവിഷന്‍

    ഇ ടി സാവിത്രി                 എല്‍ഡിഎഫ് 1494

    പി കൗലത്ത്                    യുഡിഎഫ് 1283

    പ്രീത നമ്പിഞ്ചേരി               എന്‍ഡിഎ 235


26. കപ്പച്ചേരി ഡിവിഷന്‍

   കെ എം സരസ ടീച്ചര്‍           എല്‍ഡിഎഫ് 1272

   കെ വി അജിത പ്രസാദ്         യുഡിഎഫ്(സിഎംപി സി പി ജോണ്‍) 277

   എം സ്മിത                      എന്‍ഡിഎ 279


27. മേലെ ചൊവ്വ ഡിവിഷന്‍

   പ്രകാശന്‍ പയ്യനാടന്‍            യുഡിഎഫ് 784

   പി വി ഗിരീഷ് ബാബു           എന്‍ഡിഎ 215

   സി ധീരജ്                        സിഎംപി(എം അജീബ്) 31

   പ്രകാശന്‍ പാപ്പിനിശ്ശേരി

   വലിയവീട്ടില്‍                     സ്വത 12

   തൈക്കണ്ടി മുരളീധരന്‍          എല്‍ഡിഎഫ്(സ്വത) 761


28. താഴെ ചൊവ്വ ഡിവിഷന്‍

    എസ് ഷഹീദ                     എല്‍ഡിഎഫ് 1150

    സി മുഹമ്മദ് മുഹസിന്‍          യുഡിഫ്(സ്വത) 717

     കെ കെ ശശിധരന്‍              എന്‍ഡിഎ 255


29. കിഴുത്തള്ളി ഡിവിഷന്‍

    പി കെ സജേഷ് കുമാര്‍           യുഡിഎഫ് 1249

    എം അനില്‍കുമാര്‍                എന്‍ഡിഎ 117

    സി വിനോദ്                       എല്‍ഡിഎഫ് 887

    കെ സജേഷ്                       സ്വത 54


30. തിലാന്നൂര്‍ ഡിവിഷന്‍

   കെപി രജനി                      എല്‍ഡിഎഫ് 1493

   എന്‍ രേണുക                    എന്‍ഡിഎ 242

   റസിയ കാസിം                   യുഡിഎഫ് (സ്വത) 963


31. ആറ്റടപ്പ ഡിവിഷന്‍

   വി ബാലകൃഷ്ണന്‍              യുഡിഎഫ് 1821

   തല്ലി ബാലകൃഷ്ണന്‍         സ്വത 12

   സ്മിത ജയശീലന്‍            എന്‍ഡിഎ 109

   പി കെ സുജയ്                എല്‍ഡിഎഫ് 1604

   വി പി സുജയ്                 സ്വത 28


32. ചാല ഡിവിഷന്‍

    അഡ്വ ടി ഒ മോഹനന്‍        യുഡിഎഫ് 1147

    കെ എന്‍ മഹേഷ്             എന്‍ഡിഎ 454

   രാഗേഷ് മരുബേത്ത്            എല്‍ഡിഎഫ് (ജനതാദള്‍ എസ്) 888

   ടി പി വിപിന്‍ദാസ്             സ്വത 54


33. എടക്കാട് ഡിവിഷന്‍

   കെ വി സവിത               എല്‍ഡിഎഫ് 1280

   മൃദുല രമേഷ്                യുഡിഎഫ് 1106

   അഡ്വ ശ്രദ്ധ രാഘവന്‍       എന്‍ഡിഎ 293


34. ഏഴര ഡിവിഷന്‍

    ഫിറോസ ഹാഷിം           യുഡിഎഫ് 1597

    വി പി ഫാദിയ              എല്‍ഡിഎഫ് 1423

     ടി രഞ്ജിനി                 എന്‍ഡിഎ 205


35. ആലിങ്കീല്‍ ഡിവിഷന്‍

    പി കെ രാഗേഷ്               യുഡിഎഫ് 1158

   കെ നിഷാന്ത്                   സ്വത 14

   എ പ്രകാശന്‍ മാസ്റ്റര്‍          എല്‍ഡിഎഫ് (സ്വത) 834

   എന്‍ ലക്ഷ്മണന്‍              സ്വത 21

   സീന കൂലോത്തുവളപ്പില്‍    എന്‍ഡിഎ 225

  എം കെ റഊഫ്               എസ്ഡിപിഐ 78


36. കിഴുന്ന ഡിവിഷന്‍

   പി വി കൃഷ്ണകുമാര്‍          യുഡിഎഫ് 1121

   ജോണി(സ്നേഹ കെ)          സ്വത 37

   കെ പ്രദീപ്                     എല്‍ഡിഎഫ് 935

   മഹ്ശൂഖ് കിഴുന്ന              എസ്ഡിപിഐ 70

   സുമന്‍ജിത്ത് നല്ലാഞ്ഞി        എന്‍ഡിഎ 234


37. തോട്ടട ഡിവിഷന്‍

   ബിജോയ് തയ്യില്‍                യുഡിഎഫ് 1355

   എന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍   എല്‍ഡിഎഫ് 1272

   പി സുകേഷ്                     എന്‍ഡിഎ 346


38. ആദികടലായി  ഡിവിഷന്‍

   കെ വി അനിത               എല്‍ഡിഎഫ് 1394

   എം കെ ഷൈമ              യുഡിഎഫ്                 1069  

   കെ പി സുഫീറ             എസ്ഡിപിഐ 447

   കെ ഷാന                   സ്വത 199


39. കുറുവ ഡിവിഷന്‍

    കെ എന്‍ മിനി             എല്‍ഡിഎഫ്   1790

    കെ ഫരീദ നജീബ്         യുഡിഎഫ് 1324

    എന്‍ ഷോജ               എന്‍ഡിഎ 286

    സാജിദ സജീര്‍             സ്വത 160


40. പടന്ന ഡിവിഷന്‍      

    സിയാദ് തങ്ങള്‍          യുഡിഎഫ് 1555

    എ ആസാദ്             എസ്ഡിപിഐ 174

    യു പുഷ്പ രാജ്         എല്‍ഡിഎഫ് 1067

   വി ശ്യാംരാജ്             എന്‍ഡിഎ 279


41. വെത്തിലപ്പള്ളി ഡിവിഷന്‍

   സി എച്ച് ആസീമ          യുഡിഎഫ് 1426

   ടി ആശ                    എല്‍ഡിഎഫ് 1057

   സരോജ                   എന്‍ഡിഎ 106


42. നീര്‍ച്ചാല്‍ ഡിവിഷന്‍

    മുസ്ലിഹ് മഠത്തില്‍     യുഡിഎഫ്           1402

    എം എസ് ഉമ്മര്‍         എല്‍ഡിഎഫ് 1083

    കെ പ്രശോഭ്            എന്‍ഡിഎ 375


43. അറക്കല്‍ ഡിവിഷന്‍

   അശ്രഫ് ചിറ്റുള്ളി                     യുഡിഎഫ് 1866

   അബ്ദുല്‍ അസീസ് കൊടിവളപ്പില്‍  ആം ആദ്മി 13

   വി ഗിരീശന്‍                         എന്‍ഡിഎ 18

   കൊല്ലോന്റവിട നാസര്‍              എല്‍ഡിഎഫ്(ഐഎന്‍എല്‍) 921

   ശംശാദ് ബാപ്പില

   (ബി ശംസുദീന്‍ മൗലവി)         എസ്ഡിപിഐ 1293


44. ചൊവ്വ ഡിവിഷന്‍

   സി എം പത്മജ                  എല്‍ഡിഎഫ് 909

   അഡ്വ ലിഷ ദീപക്              യുഡിഎഫ് 785

   കെ സി സുഷമ                 എന്‍ഡിഎ 543


45. താണ ഡിവിഷന്‍

   കെ ഷബീന ടീച്ചര്‍             യുഡിഎഫ് 885

   അശ്വതി                        എന്‍ഡിഎ 120

   അഡ്വ.ഫാത്തിമ വാഴയില്‍     എല്‍ഡിഎഫ് 309

   സി പി റഹ്ന ടീച്ചര്‍             വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ 651


46. സൗത്ത് ബസാര്‍ ഡിവിഷന്‍

    അഡ്വ പി കെ അന്‍വര്‍        എല്‍ഡിഎഫ് 738

    പി സി അശോകന്‍             സ്വത 66

    ഒ ബാബു                      എന്‍ഡിഎ 176

   പി മാധവന്‍ മാസ്റ്റര്‍             യുഡിഎഫ് 613


47. ടെമ്പിള്‍ ഡിവിഷന്‍

   എം പി രാജേഷ്               യുഡിഎഫ് 895

   പി രാജേഷ് കുമാര്‍             സ്വത 15

   എം വി സന്ദീപ്                എല്‍ഡിഎഫ് 145

   കെ സുശീല്‍                   എന്‍ഡിഎ 646


48. തായത്തെരു ഡിവിഷന്‍

   സുരേഷ് ബാബു എളയാവൂര്‍  യുഡിഎഫ് 316

   എ പി നൗഫല്‍                സ്വത 314

   നിയാസ് കുരിക്കളകത്ത്       എസ്ഡിപിഐ 97

   ഇ വി മുഹമ്മദ് സലിം         എല്‍ഡിഎഫ് 218

   എം കെ സുമിത്ത്             എന്‍ഡിഎ 305


49. കസാനക്കോട്ട ഡിവിഷന്‍

    ഷമീമ ടീച്ചര്‍                  യുഡിഎഫ് 954

   നസീറ ടീച്ചര്‍                  എസ്ഡിപിഐ 179

   മെഹ്സീന സലിം             എല്‍ഡിഎഫ് 679

   പി പി സുലോചന            എന്‍ഡിഎ 91


50. ആയിക്കര ഡിവിഷന്‍

   കെ എം സാബിറ ടീച്ചര്‍        യുഡിഎഫ് 867

   താഹിറ                          എസ്ഡിപിഐ 120

   ബി വി നസ്മിയ ഷെറിന്‍       എല്‍ഡിഎഫ്(ഐഎന്‍എല്‍) 751

   ഡി ഭവ്യ                        എന്‍ഡിഎ 102


51. കാനത്തൂര്‍ ഡിവിഷന്‍

    കെ സുരേഷ്                  സ്വത 600

    അഡ്വ യു എന്‍ ശ്രീപ്രഭ       എന്‍ഡിഎ 298

    കെ സിദ്ദാര്‍ത്ഥന്‍              എല്‍ഡിഎഫ് 272

    ഷിബു ഫെര്‍ണാണ്ടസ്         യുഡിഎഫ് 279

   

52. താളിക്കാവ് ഡിവിഷന്‍

   ചിത്തിര ശശിധരന്‍             എല്‍ഡിഎഫ് 703

   ശ്യാമള പാറക്കണ്ടി             സ്വത 36

   വി ടി ശ്രീലത                  യുഡിഎഫ് 636

   പി സലീന                     എന്‍ഡിഎ 125


53. പയ്യാമ്പലം ഡിവിഷന്‍

    പി വി ജയസൂര്യന്‍            യുഡിഎഫ് 497

    അര്‍ച്ചന വണ്ടിച്ചാല്‍           എന്‍ഡിഎ 249

   വി രാജേഷ് പ്രേം             എല്‍ഡിഎഫ് (സ്വത) 169


54. ചാലാട് ഡിവിഷന്‍

    കെ പി റാഷിദ്                 യുഡിഎഫ് 1166

    സി പി മനോജ്                സ്വത 199

    കെ എം മഹേഷ്               സ്വത 7

   സി എച്ച് മുഹമ്മദ് റാഷിദ്     എസ്ഡിപിഐ 98

   ശ്രീജിത്ത്                      എല്‍ഡിഎഫ് 877

   കെ ശ്രീഷില്‍                  എന്‍ഡിഎ 233


55. പഞ്ഞിക്കയില്‍ ഡിവിഷന്‍

   കെ പി അനിത              യുഡിഎഫ് 1422

   പി നാദിയ                   എസ്ഡിപിഐ 151

   ഒ എസ് മോളി              എല്‍ഡിഎഫ് 989

   ഷൈന പ്രശാന്ത്            സ്വത 152