തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

post

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലുള്ളത് 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. 13 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഏഴ് നഗരസഭകള്‍ക്കുമായി ഓരോ വീതം കേന്ദ്രങ്ങളാണ് ഉള്ളത്. ഡിസംബര്‍ 16 നാണ് വോട്ടെണ്ണല്‍ നടക്കുക.  

ബ്ലോക്ക് പഞ്ചായത്ത്- വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

(1) തൃത്താല - വട്ടേനാട് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

(2) പട്ടാമ്പി - പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ.സംസ്‌കൃത കോളെജ്

(3) ഒറ്റപ്പാലം - എന്‍.എസ്.എസ്.കെ.പി.ടി വൊക്കേഷണല്‍ ഹൈ സ്‌കൂള്‍ ആന്‍ഡ് എന്‍.എസ്.എസ്. ബി.എഡ് ട്രൈനിംഗ് കോളെജ്

(4) ശ്രീകൃഷ്ണപുരം - ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്ററി സ്‌കൂള്‍

(5) മണ്ണാര്‍ക്കാട് - മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജത്ത് ഹൈസ്‌കൂള്‍

(6) അട്ടപ്പാടി - അഗളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍

(7) പാലക്കാട് - കല്ലേക്കാട് വ്യാസവിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍

(8) കുഴല്‍മന്ദം - കുഴല്‍മന്ദം പെരിയപാളയം സി.എ ഹൈ സ്‌കൂള്‍

(9) ചിറ്റൂര്‍ - കൊഴിഞ്ഞാമ്പാറ നാട്ടുകല്‍ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ്

(10) കൊല്ലങ്കോട് - കൊല്ലങ്കോട് ബി.എസ്.എസ്.എച്ച്.എസ്.എസ് സ്‌കൂള്‍

(11) നെന്മാറ - നെന്മാറ എന്‍.എസ്.എസ് കോളെജ്

(12) മലമ്പുഴ - അകത്തേത്തറ എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളെജ്

(13) ആലത്തൂര്‍ - ആലത്തൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍

നഗരസഭ- വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

(1) ഷൊര്‍ണൂര്‍ - ഷൊര്‍ണൂര്‍ സെന്റ് തെരേസസ് കോണ്‍വെന്റ് ഹൈ സ്‌കൂള്‍

(2) ഒറ്റപ്പാലം - ഒറ്റപ്പാലം എല്‍.എസ്.എന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍

(3) ചിറ്റൂര്‍ - ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പല്‍ ഓഫീസ് ഗ്രൗണ്ട് ഫ്‌ളോര്‍

(4) പാലക്കാട് - പാലക്കാട് മുനിസിപ്പല്‍ ഹാള്‍

(5) മണ്ണാര്‍ക്കാട് - കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂള്‍

(6) ചെര്‍പ്പുളശ്ശേരി - ചെര്‍പ്പുളശ്ശേരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍

(7) പട്ടാമ്പി - മേലെ പട്ടാമ്പി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍