ജില്ലയിലെ തെരഞ്ഞെടുപ്പ് ചിത്രം

post

വയനാട് :  വോട്ടെടുപ്പ് ഇന്ന് (ഡിസംബര്‍ 10)് രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ.

തെരഞ്ഞെടുക്കേണ്ടത് 582 ജനപ്രതിനിധികളെ

തദ്ദേശ സ്ഥാപനങ്ങള്‍, വാര്‍ഡുകള്‍:

ഗ്രാമപഞ്ചായത്തുകള്‍ 23 (413 വാര്‍ഡുകള്‍)

നഗരസഭകള്‍ 3 (99 ഡിവിഷനുകള്‍)

ബ്ലോക്ക് പഞ്ചായത്തുകള്‍ 4 (54 ഡിവിഷനുകള്‍)

ജില്ലാ പഞ്ചായത്ത് 16 ഡിവിഷനുകള്‍

സ്ഥാനാര്‍ത്ഥികള്‍ 

ആകെ  1857

പുരുഷന്മാര്‍ 869

സ്ത്രീകള്‍ 988

ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ 1308

നഗരസഭ 323

ബ്ലോക്ക് പഞ്ചായത്ത് 171

ജില്ലാ പഞ്ചായത്ത് 55

ജനറല്‍ വിഭാഗം 737

സംവരണ വിഭാഗം 1120

വനിതാ സംവരണം 745

പട്ടികവര്‍ഗം 138

പട്ടികജാതി 59

പട്ടികജാതി വനിത 8

പട്ടികവര്‍ഗം വനിത 170

വോട്ടര്‍മാര്‍

ആകെ 6,25,455

പുരുഷന്മാര്‍ 3,05,915

സ്ത്രീകള്‍ 3,19,534

ട്രാന്‍സ്‌ജെന്‍ഡര്‍ 6

പ്രവാസി വോട്ടര്‍മാര്‍ 6

പുതിയ വോട്ടര്‍മാര്‍ ആകെ 3301

പുരുഷന്‍ 1759

സ്ത്രീ 1542

ഗ്രാമപഞ്ചായത്ത് വോട്ടര്‍മാര്‍

ആകെ 5,30,894

പുരുഷന്‍ 2,60,090

സ്ത്രീ 2,70,798,

ട്രാന്‍സ്‌ജെന്‍ഡര്‍ 6.

നഗരസഭാ വോട്ടര്‍മാര്‍

ആകെ 94,561

പുരുഷന്‍ 45,825

സ്ത്രീ 48736.

പോളിംഗ് സ്റ്റേഷനുകള്‍

ആകെ 848

നഗരസഭ 99

പഞ്ചായത്ത് 749

പ്രശ്‌ന ബാധിത ബൂത്തുകള്‍ 152

മാവോയിസ്റ്റ് ബാധിതം 132

പ്രത്യേക സുരക്ഷ നല്‍കുന്ന ബൂത്തുകള്‍ 222

വെബ്കാസ്റ്റിംഗ് 69

വീഡിയോഗ്രഫി 83

ഉദ്യോഗസ്ഥര്‍

വരണാധികാരികള്‍ 32

ഉപവരണാധികാരികള്‍ 32

സെക്ടര്‍ ഓഫീസര്‍മാര്‍ 60

പോളിംഗ് ഉദ്യോഗസ്ഥര്‍ 5090

ഡ്യൂട്ടിയില്‍ 4240

പ്രിഡൈഡിംഗ് ഓഫീസര്‍ 848

ഫസ്റ്റ് പോളിംഗ് ഓഫീസര്‍ 848

പോളിംഗ് ഓഫീസര്‍മാര്‍1696

പോളിംഗ് അസിസ്റ്റന്റ് 848

റിസര്‍വ് 850

പൊലീസ് ഉദ്യോഗസ്ഥര്‍ 1785

സുരക്ഷയ്ക്കായി വാഹനങ്ങള്‍ 174

വോട്ടിംഗ് മെഷീനുകള്‍

ആകെ 1206

ഗ്രാമപഞ്ചായത്ത്

കണ്‍ട്രോള്‍ യൂണിറ്റുകള്‍  935

ബാലറ്റ് യൂണിറ്റുകള്‍ 2820

നഗരസഭ

കണ്‍ട്രോള്‍ യൂണിറ്റുകള്‍  271

ബാലറ്റ് യൂണിറ്റുകള്‍ 311

റിസപ്ഷന്‍ സെന്ററുകള്‍ 7

സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍

വോട്ട് ചെയ്യാന്‍ ഹാജരാക്കാവുന്ന  തിരിച്ചറിയല്‍ രേഖകളുടെ പട്ടിക

1. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്,

പാസ്‌പോര്‍ട്ട്

2. ഡ്രൈവിംഗ് ലൈസന്‍സ്

3. പാന്‍ കാര്‍ഡ്

4. ആധാര്‍ കാര്‍ഡ്

5. ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്

6. ദേശസാല്‍കൃത ബാങ്കില്‍ നിന്നു ആറുമാസം മുമ്പു വരെ നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്

7. വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ത്ത വോട്ടര്‍മാര്‍ക്ക് സംസ്ഥാന കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്.