കള്ളാടി മണ്ണിടിച്ചിൽ മേഖല മുഖ്യമന്ത്രി വി.ഡി സതീശൻ സന്ദർശിച്ചു
കള്ളാടി മണ്ണിടിച്ചിൽ പ്രദേശം മുഖ്യമന്ത്രി വി.ഡി സതീശൻ സന്ദർശിച്ചു. വൈകകിട്ട് 4.30 ഓടെ കള്ളാടിയിലെത്തിയ മുഖ്യമന്ത്രി രക്ഷാപ്രവർത്തകര്‍, ജനപ്രതിനിധികള്‍, പ്രദേശവാസികളെ നേരില്‍ കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. തുടർന്ന് മേപ്പാടി പോളിടെക്നിക് കോളേജിലെ ദുരിതാശ്വാ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളുമായി ആശയവിനിമയം നടത്തുകയും ക്യാമ്പിലെ സൗകര്യങ്ങൾ വിലയിരുത്തി കമ്മ്യൂണിറ്റി കിച്ചണിലെത്തി സന്നദ്ധസേനാ പ്രവർത്തകരുമായും സംസാരിച്ചു. മണ്ണിടിച്ചിൽ അപകടത്തിൽ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദർശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടർമാരുമായും ആശുപത്രി അധികൃതരുമായും മുഖ്യമന്ത്രി ചർച്ച നടത്തി.

അപകട മേഖലയിൽ എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, പൊലീസ്, സിവിൽ ഡിഫൻസ് സേനകളുടെ നേതൃത്വത്തിൽ ഇന്നലെ (ജൂലൈ











