ജില്ലയില്‍ 274 പേര്‍ക്ക് കൂടി കൊവിഡ്; 247 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

post

കണ്ണൂര്‍ : ജില്ലയില്‍ ഞായറാഴ്ച ( ഒക്ടോബര്‍ 25) 274  പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 247 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 18 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം :

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 31

ആന്തൂര്‍ നഗരസഭ 9

ഇരിട്ടി നഗരസഭ 6

കൂത്തുപറമ്പ് നഗരസഭ 14

പാനൂര്‍ നഗരസഭ 3

പയ്യന്നൂര്‍ നഗരസഭ 6

ശ്രീകണ്ഠാപുരം നഗരസഭ 1

തലശ്ശേരി നഗരസഭ 16

തളിപ്പറമ്പ് നഗരസഭ 2

മട്ടന്നൂര്‍ നഗരസഭ 6

ആലക്കോട് 2

അഴീക്കോട് 5

ചപ്പാരപ്പടവ് 1

ചെമ്പിലോട് 5

ചെങ്ങളായി 2

ചെറുപുഴ 1

ചെറുതാഴം 7

ചിറക്കല്‍ 4

ചിറ്റാരിപ്പറമ്പ് 1

ചൊക്ലി 4

ധര്‍മ്മടം 1

എരമം കുററൂര്‍ 4

എരഞ്ഞോളി 4

ഏഴോം 1

ഇരിക്കൂര്‍ 2

കടന്നപ്പള്ളി പാണപ്പുഴ 5

കതിരൂര്‍ 6

കല്ല്യാശ്ശേരി 2

കരിവെള്ളൂര്‍-പെരളം 2

കോട്ടയം മലബാര്‍ 7

കൊട്ടിയൂര്‍ 3

കുന്നോത്തുപറമ്പ് 5

കുറുമാത്തൂര്‍ 5

മാടായി 2

മാങ്ങാട്ടിടം 3

മയ്യില്‍ 2

മൊകേരി 3

മുഴക്കുന്ന് 5

മുഴപ്പിലങ്ങാട് 1

നടുവില്‍ 3

നാറാത്ത് 1

ന്യൂമാഹി 4

പടിയൂര്‍ 2

പന്ന്യന്നൂര്‍ 1

പാപ്പിനിശ്ശേരി 2

പരിയാരം 8

പാട്യം 2

പട്ടുവം 1

പായം 3

പയ്യാവൂര്‍ 1

പെരളശ്ശേരി 3

പേരാവൂര്‍ 2

പെരിങ്ങോം വയക്കര 2

പിണറായി 4

രാമന്തളി 1

തൃപ്പങ്ങോട്ടൂര്‍ 13

ഉളിക്കല്‍ 2

വേങ്ങാട് 3

ഇതരസംസ്ഥാനം:

ഇരിട്ടി നഗരസഭ 1

തലശ്ശേരി നഗരസഭ 2

എരഞ്ഞോളി 1

പടിയൂര്‍ 1

പാപ്പിനിശ്ശേരി 1

തൃപ്പങ്ങോട്ടൂര്‍ 2

വളപട്ടണം 1

വിദേശത്തുനിന്നു വന്നവര്‍:

ചെറുതാഴം 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

ആന്തൂര്‍ നഗരസഭ 1

ഇരിട്ടി നഗരസഭ 1

പാനൂര്‍ നഗരസഭ 1

ശ്രീകണ്ഠാപുരം നഗരസഭ 1

തലശ്ശേരി നഗരസഭ 2

ചെങ്ങളായി 1

മാങ്ങാട്ടിടം 1

മയ്യില്‍ 1

പന്ന്യന്നൂര്‍ 1

പരിയാരം 3

പെരിങ്ങോം വയക്കര 1

തൃപ്പങ്ങോട്ടൂര്‍ 1

മലപ്പുറം 1