കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ അറിയിക്കാം

post

കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാവാം. കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ക്ക് അവ സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ ഫോണ്‍ വഴി അറിയിക്കാം.

ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാതിരിക്കല്‍, പൊതു സ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വാഹനങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കാതിരിക്കല്‍, പൊതുസ്ഥലങ്ങളിലെ നിയമവിരുദ്ധ കൂട്ടംചേരലുകള്‍, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിക്കല്‍ തുടങ്ങിയ പെരുമാറ്റച്ചട്ട ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്.  

തദ്ദേശ സ്വയംഭരണ സ്ഥാപനം, സെക്ടര്‍ മജിസ്ട്രേറ്റുമാര്‍, ഫോണ്‍ നമ്പര്‍ എന്നീ ക്രമത്തില്‍.

കണ്ണൂര്‍ താലൂക്ക്

കണ്ണൂര്‍ കോര്‍പ്പറേഷന്‍ (എളയാവൂര്‍, ചേലോറ സോണുകള്‍)- വി കെ ദിലീപ്, 9446073320,

കണ്ണൂര്‍ കോര്‍പ്പറേഷന്‍ (പുഴാതി, പള്ളിക്കുന്ന് സോണുകള്‍)- രജത്ത് കുമാര്‍, 9446043921,  

കണ്ണൂര്‍ കോര്‍പ്പറേഷന്‍ (എടക്കാട് സോണ്‍)- കെ ശീലന്‍, 8281698121/9656823468,

പഴയ കണ്ണൂര്‍ മുന്‍സിപ്പാലിറ്റി ഏരിയ- രഞ്ജിത്ത് കെ വി, 9447320265,  

അഞ്ചരക്കണ്ടി- വിപിന്‍ അണിയേരി, 9387523862,

അഴീക്കോട്- മനോജ് പി കെ, 8078445135,

ചെറുകുന്ന്- പി കെ ബേബി റീന, 9495326950,  

ചിറക്കല്‍- രാജേഷ് ആര്‍, 9895378200,

കല്ല്യാശ്ശേരി- ധനേശന്‍ കെ പി, 9495722284,  

കണ്ണപുരം- പ്രദീപ് കുമാര്‍ കെ പി, 9961354678,

മുഴപ്പിലങ്ങാട്- റഷീദ് ടി വി, 9847345616,

പാപ്പിനിശ്ശേരി- പ്രമോദ്, 956266964,

വളപട്ടണം- അജീഷ് വി വി, 9400385846,

നാറാത്ത്-  ഷിജി പി പി, 9497296099,

മാട്ടൂല്‍- ഫിറോസ് വി, 9656942929,

ചെമ്പിലോട്- ശരത് ടി എം, 9747355130,

മുണ്ടേരി- കൃഷ്ണപ്രസാദ്, 9400210613,

കടമ്പൂര്‍- മഹേഷ് സി, 9847536701,

പെരളശ്ശേരി- ഉണ്ണികൃഷ്ണന്‍ സി, 9747136678,

പയ്യന്നൂര്‍ താലൂക്ക്

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി- സുകുമാരന്‍ വി എ, 9539596558,

പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി- മോഹന്‍രാജ് എന്‍ കെ, 9895918301,

ചെറുപുഴ- വേണു എ, 9605600250,

ചെറുതാഴം- നാരായണന്‍ പി, 9495760660,    

ഏഴോം- തമ്പാന്‍ കെ, 9497059958,  

കാങ്കോല്‍ ആലപ്പടമ്പ- ധനഞ്ജയന്‍ കെ, 9447851889,

കരിവെള്ളൂര്‍ പെരളം- അശോക് കുമാര്‍ എന്‍ വി, 9605563224,

കടന്നപ്പള്ളി പാണപ്പുഴ- ജിതിന്‍ വി വി, 9495278204,

കുഞ്ഞിമംഗലം- മധുസൂദനന്‍, 9400079579,

മാടായി- വിനോദ് കുമാര്‍, 9400816278,

പെരിങ്ങോം വയക്കര- രാജന്‍ എം കെ, 9496192254,  

രാമന്തളി- ഈശ്വര പ്രസാദ് സി, 9495679438,

എരമം കുറ്റൂര്‍- വിനോദ് കുമാര്‍ ടി പി, 9496786765,

തളിപ്പറമ്പ് താലൂക്ക്

തളിപ്പറമ്പ് മുനിസിപ്പാലിറ്റി- ജോര്‍ജ്, 9496333340,

തളിപ്പറമ്പ് മുനിസിപ്പാലിറ്റി- രാഗേഷ്, 9496138369,

ആന്തൂര്‍ മുനിസിപ്പാലിറ്റി- ശര്‍മിള കെ വി, 9495697041,

ആന്തൂര്‍ മുനിസിപ്പാലിറ്റി- ജാക്സണ്‍ ജോസഫ്, 8893632732,

ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി- അനില്‍കുമാര്‍- 9447381694,

സുശീല- ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി- 9495126228,

ചെങ്ങളായി- അബ്ദുള്‍ റഹിമാന്‍ എം പി, 9495136795,

എരുവേശ്ശി- ജിനു വി എന്‍, 9495561352,

കുറുമാത്തൂര്‍- ഇന്ദിര കെ എം, 9400213511,

മലപ്പട്ടം- അനുഷ അന്‍വര്‍, 7306065140,

പട്ടുവം- ശീതള്‍ ആര്‍ എസ്, 9544609037,

പയ്യാവൂര്‍- ഹസ്സന്‍ കുഞ്ഞി സി, 8547201535,

മയ്യില്‍- ശ്രീജന്‍ പിപി, 9400452049,  

ഉദയഗിരി- നോബിള്‍ സെബാസ്റ്റ്യന്‍, 9495359428,

ആലക്കോട്- അനൂപ് ആര്‍ എല്‍, 9847175231,

ചപ്പാരപ്പടവ്- രൂപേഷ് ടി, 9656383502,

ഇരിക്കൂര്‍- ബാബുരാജ് എ, 9895486419,  

കുറ്റിയാട്ടൂര്‍- നിധീഷ് കെപി, 9048956361,  

നടുവില്‍- ഉണ്ണികൃഷ്ണപിള്ള പി, 8547630166,

പരിയാരം- സുരേഷ് എന്‍, 9496197463,

കൊളച്ചേരി- രതീദേവി പി, 8547396494,

ഇരിട്ടി താലൂക്ക്

ഇരിട്ടി മുന്‍സിപ്പാലിറ്റി- സ്വരൂപ്, 9846746108,

ഇരിട്ടി മുനിസിപ്പാലിറ്റി- പ്രകാശന്‍ എ, 7994072988,

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി- വിനോദ് കുമാര്‍ എ വി, 9496212505,

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി- ബാബു വി വി, 9846720270,

ആറളം- സെബാസ്റ്റ്യന്‍ എന്‍ വി, 9946290350,

അയ്യങ്കുന്ന്- ഷീന എം കണ്ടത്തില്‍, 9605188660,

കണിച്ചാര്‍- ജോര്‍ജ് കെ ജെ, 9446891590,

കേളകം- വിനോദ് പി ജെ, 9947019109,

മുഴക്കുന്ന്- എബിനു മഷൂദ്, 9995111787,

പടിയൂര്‍-  അശ്വതി പി, 9562693214,  

പായം- പ്രദോഷ് കുമാര്‍ കെ, 9446227998,

പേരാവൂര്‍- കെ കുര്യന്‍ എബ്രഹാം, 9447963904,

തില്ലങ്കേരി- ഹനീഷ് മുഹമ്മദ്, 8289837342,

ഉളിക്കല്‍- സജീവന്‍ പി എസ്, 9633105968,

തലശ്ശേരി താലൂക്ക്

തലശ്ശേരി മുനിസിപ്പാലിറ്റി- സുനില്‍ കുമാര്‍ പി, 9495261747,  

തലശ്ശേരി മുനിസിപ്പാലിറ്റി- സുനില്‍ കുമാര്‍ ടി വി, 9995147989,

പാനൂര്‍ മുനിസിപ്പാലിറ്റി- നദീറ ഇ, 9961496225,

പാനൂര്‍ മുനിസിപ്പാലിറ്റി- സുനില്‍ കുമാര്‍ സി കെ, 9496354713,

കൂത്തുപറമ്പ് മുനിസിപ്പാലിറ്റി- ജയചന്ദ്രന്‍ സി, 9446092970,

കൂത്തുപറമ്പ് മുനിസിപ്പാലിറ്റി- വിനയന്‍ എന്‍, 9495343867,

പിണറായി- സിന്ധു തൈവളപ്പില്‍, 9847040387,

ചിറ്റാരിപ്പറമ്പ്- വിനീത് പി വി, 9497379677,

ചൊക്ലി- അജിത് കുമാര്‍ പി കെ, 9446458549,  

ധര്‍മ്മടം- സന്തോഷ് കെ, 9747651108,

എരഞ്ഞോളി- സൗമ്യ പി, 9947213931,

ന്യൂമാഹി- ശിവപ്രസാദ് എ, 9495366540

വേങ്ങാട്- അജിമോള്‍ ഇ കെ, 9847414047,

കതിരൂര്‍- പ്രദീപ് കുമാര്‍  പലോറ, 9447361060,

കീഴല്ലൂര്‍- പ്രശോഭ് സി വി, 9947169906,

കോളയാട്- റിന്‍സി റോസ് ടി ജോണ്‍, 9400416526,

കൂടാളി- രമേശന്‍ കുനിയില്‍, 9447396946,

കോട്ടയം- നിധിന്‍, 9633154556,

കൊട്ടിയൂര്‍- മഹേഷ് ആര്‍ഡി, 8907959507,

കുന്നോത്തുപ്പറമ്പ്- ശ്രീജിത് എ പി, 9497151390,

മാലൂര്‍- എസ് ശ്രീജിത്ത്, 9847269198,

മാങ്ങാട്ടിടം- ലസിത കെ, 9495334865,

മൊകേരി-സുനില്‍കുമാര്‍ കൊയിലി, 9645931319,

പന്ന്യന്നൂര്‍- സന്തോഷ് കുമാര്‍ വി, 9447719155,

പാട്യം- രമ്യ കെ, 9847931359,

തൃപ്പങ്ങോട്ടൂര്‍- ശ്യാംജിത്ത് വി എം, 7907402772.