ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

post

തൃശൂര്‍: ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകളും ഒഴിവാക്കിയവയുടെയും വിശദാംശങ്ങള്‍ ചുവടെ: 

കണ്ടെയ്ന്‍മെന്റ് സോണുകള്‍

തൃശൂര്‍ കോര്‍പ്പറേഷന്‍ - 24, 25 ഡിവിഷനുകള്‍

ഏറിയാട് ഗ്രാമപഞ്ചായത്ത് - 15-ാം ഡിവിഷന്‍

കയ്പറമ്പ് ഗ്രാമപഞ്ചായത്ത് - 17-ാം വാര്‍ഡ്

കയ്പമംഗലം ഗ്രാമപഞ്ചായത്ത് - 03, 11, 16, 19 വാര്‍ഡുകള്‍

എളവള്ളി ഗ്രാമപഞ്ചായത്ത് - 09-ാം വാര്‍ഡ്

ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് - 03-ാം വാര്‍ഡ്

തിരുവില്വാമല ഗ്രാമപഞ്ചായത്ത് - 15-ാം വാര്‍ഡ്

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് - 08-ാം വാര്‍ഡ്

ഒഴിവാക്കിയ സ്ഥലങ്ങള്‍

തൃശൂര്‍ കോര്‍പ്പറേഷന്‍ - 45-ാം ഡിവിഷന്‍

കുന്നംകുളം നഗരസഭ - 26-ാം ഡിവിഷന്‍

എടത്തിരുത്തി ഗ്രാമപഞ്ചായത്ത് - 01-ാം വാര്‍ഡ്

പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് - 10-ാം വാര്‍ഡ്

അവണിശ്ശേരി ഗ്രാമപഞ്ചായത്ത് - 03, 05, 09 വാര്‍ഡുകള്‍