പാലക്കാട് 374 പേര്‍ക്കുകൂടി കോവിഡ്; 269 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ ഇന്നലെ 374 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 239 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 129 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 269 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക്:
തമിഴ്‌നാട് - 3
തത്തമംഗലം സ്വദേശികള്‍ (17 ആണ്‍കുട്ടി, 47 പുരുഷന്‍)
കോങ്ങാട് സ്വദേശി (26 സ്ത്രീ)
കര്‍ണാടക - 1
കുത്തന്നൂര്‍ സ്വദേശി (31 പുരുഷന്‍)
മഹാരാഷ്ട്ര -
അയിലൂര്‍ സ്വദേശി (30 പുരുഷന്‍)
ഒഡീഷ -
തൃത്താലയില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളി (22 പുരുഷന്‍)
ഉറവിടം അറിയാത്ത രോഗബാധിതര്‍ - 129
പാലക്കാട് നഗരസഭ സ്വദേശികള്‍ 34 പേര്‍
പുതുനഗരം സ്വദേശികള്‍ 4 പേര്‍
കോട്ടോപ്പാടം സ്വദേശികള്‍2 പേര്‍
കഞ്ചിക്കോട് സ്വദേശികള്‍4 പേര്‍
തിരുവേഗപ്പുറ സ്വദേശികള്‍7 പേര്‍
ആലത്തൂര്‍ സ്വദേശികള്‍3 പേര്‍
പറളി സ്വദേശികള്‍2 പേര്‍
കോങ്ങാട് സ്വദേശികള്‍2 പേര്‍
പട്ടാമ്പി സ്വദേശികള്‍2 പേര്‍
മരുതറോഡ് സ്വദേശികള്‍6 പേര്‍
മലമ്പുഴ സ്വദേശികള്‍2 പേര്‍
കൊടുമ്പ് സ്വദേശികള്‍ 2
പൊല്‍പ്പുള്ളി സ്വദേശികള്‍2 പേര്‍
ആനക്കര സ്വദേശികള്‍2 പേര്‍
കൊടുവായൂര്‍ സ്വദേശികള്‍6 പേര്‍
ചിറ്റൂര്‍ സ്വദേശികള്‍4 പേര്‍
പുതുപ്പരിയാരം സ്വദേശികള്‍5 പേര്‍
പിരായിരി സ്വദേശികള്‍ 5 പേര്‍
തിരുമിറ്റക്കോട് സ്വദേശികള്‍2 പേര്‍
പെരുവമ്പ് സ്വദേശികള്‍2 പേര്‍
മുണ്ടൂര്‍, പല്ലശ്ശന, വല്ലപ്പുഴ, തത്തമംഗലം, തച്ചനാട്ടുകര, പട്ടിത്തറ, മണ്ണൂര്‍, കടമ്പഴിപ്പുറം, കൊഴിഞ്ഞാമ്പാറ, അകത്തെതറ, മേലാര്‍കോട്, കാഞ്ഞിരപ്പുഴ, ഓങ്ങല്ലൂര്‍, കണ്ണാടി, പെരുമാട്ടി, ഒറ്റപ്പാലം, കൊല്ലങ്കോട്, നെല്ലായ, തൃത്താല, കോട്ടായി, എലവഞ്ചേരി, വാണിയംകുളം, തേന്‍കുറിശ്ശി, കൊപ്പം, കണ്ണമ്പ്ര, പട്ടഞ്ചേരി, വടക്കുഞ്ചേരി സ്വദേശികള്‍ ഒരാള്‍ വീതം.
സമ്പര്‍ക്കം - 239
കൊടുവായൂര്‍ സ്വദേശികള്‍52 പേര്‍
കൊല്ലംകോട് സ്വദേശികള്‍4 പേര്‍
നെന്മാറ സ്വദേശികള്‍3 പേര്‍
പുതുനഗരം സ്വദേശികള്‍2 പേര്‍
പെരുവമ്പ് സ്വദേശികള്‍5 പേര്‍
കണ്ണാടി സ്വദേശികള്‍5 പേര്‍
തേങ്കുറിശ്ശി സ്വദേശികള്‍3 പേര്‍
പാലക്കാട് നഗരസഭ സ്വദേശികള്‍54 പേര്‍
പട്ടഞ്ചേരി സ്വദേശികള്‍3 പേര്‍
മരുതറോഡ് സ്വദേശികള്‍6 പേര്‍
എലപ്പുള്ളി സ്വദേശികള്‍4 പേര്‍
പൂക്കോട്ടുകാവ് സ്വദേശികള്‍2 പേര്‍
ഷോര്‍ണൂര്‍ സ്വദേശികള്‍3 പേര്‍
അകത്തെതറ സ്വദേശികള്‍3 പേര്‍
പട്ടാമ്പി സ്വദേശികള്‍4 പേര്‍
ആലത്തൂര്‍ സ്വദേശികള്‍2 പേര്‍
മലമ്പുഴ സ്വദേശികള്‍3 പേര്‍
കുത്തന്നൂര്‍ സ്വദേശികള്‍3 പേര്‍
പിരായിരി സ്വദേശികള്‍2 പേര്‍
കോട്ടോപ്പാടം സ്വദേശികള്‍2 പേര്‍
തച്ചനാട്ടുകര സ്വദേശികള്‍2 പേര്‍
ഓങ്ങല്ലൂര്‍ സ്വദേശികള്‍7 പേര്‍
കൊപ്പം സ്വദേശികള്‍3 പേര്‍
പുതുപ്പരിയാരം സ്വദേശികള്‍3 പേര്‍
നെല്ലായ സ്വദേശികള്‍7 പേര്‍
ഒലവക്കോട് സ്വദേശികള്‍2 പേര്‍
തിരുവേഗപ്പുറ സ്വദേശികള്‍3 പേര്‍
മുതലമട സ്വദേശികള്‍2 പേര്‍
ചിറ്റൂര്‍, പല്ലശ്ശന, എരിമയൂര്‍, കോങ്ങാട്, എലവഞ്ചേരി, അനങ്ങനടി, വടക്കഞ്ചേരി, പുതുശ്ശേരി, തൃശ്ശൂര്‍, കൊടുമ്പ്, മുതുതല, കാവശ്ശേരി, മങ്കര, കിഴക്കഞ്ചേരി, ചളവറ, പൊല്‍പ്പുള്ളി, പരുതൂര്‍, വടവന്നൂര്‍, തരൂര്‍, ഒറ്റപ്പാലം, കുഴല്‍മന്ദം, തിരുവനന്തപുരം, അയിലൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം.
കൂടാതെ മുട്ടികുളങ്ങര സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക (38), പാലക്കാട് നഗരസഭാ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക(46) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3518 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കണ്ണൂര്‍, കോട്ടയം ജില്ലകളിലും, രണ്ടുപേര്‍ ആലപ്പുഴ, തിരുവനന്തപുരം, 15 പേര്‍ തൃശ്ശൂര്‍, 14 പേര്‍ കോഴിക്കോട്, 25 പേര്‍ എറണാകുളം, 41 പേര്‍ മലപ്പുറം ജില്ലകളിലും പേര്‍ ചികിത്സയിലുണ്ട്.