ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍

തൃശൂര്‍: കോവിഡ്19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം സെപ്റ്റംബര്‍ 28 തിങ്കളാഴ്ച പുതുതായി കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങള്‍: തിരുവില്വാമല ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ് (കോലക്കാട്ട് കുന്ന റോഡ് സൈനബ, ഞാറത്തിങ്കല് വീട് മുതല്‍ ഹനീഫ പരിയങ്ങാട്ട് വീട് ഉടമസ്ഥതയിലുള്ള സോഡ ഫാക്ടറി വരെ), കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് 8, 18 വാര്‍ഡുകള്‍, പാവറട്ടി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് (മദര്‍തെരേസ റോഡ്), വല്ലച്ചിറ ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡ് (പെരിഞ്ചേരി മൂല മുതല്‍ തൊഴിലാളി നഗര്‍ വരെയുള്ള പ്രദേശം), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് (ഇ പി മാരാര്‍ റോഡ്), കൊടുങ്ങല്ലൂര്‍ നഗരസഭ 21-ാം ഡിവിഷന്, ഗുരുവായൂര്‍ നഗരസഭ 39-ാം ഡിവിഷന്, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് (പള്ളിക്കുളം), പറപ്പൂക്കരഗ്രാമപഞ്ചായത്ത് 15,16,17,18 വാര്‍ഡുകള്‍, അടാട്ട് ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ് (തൃശൂര്കുന്നംകുളം റോഡ്, രാമഞ്ചിറ സബ് ലെയിന്‍ തുടക്കം മുതല്‍ ചിറ്റത്ത് പറമ്പില്‍ ഗോപാലകൃഷ്ണന്റെ വീടുള്‍പ്പെടെ രവീന്ദ്രന് കരിമ്പനക്കല്‍ വീട് വരെ), വരവൂര്‍ ഗ്രാമപഞ്ചായത്ത് 3-ാം വാര്‍ഡ് (മുഴുവനായും, നിലവില്‍ ഭാഗികം), 4-ാം വാര്‍ഡ് (തളി സെന്ററില്‍ ഉള്‍പ്പെട്ട പ്രദേശം), എറിയാട്ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ് (തോരണത്ത് റോഡ് തെക്കുംഭാഗം മുതല്‍ മേത്തല കലുങ്ക് ഭാഗം വരെയുള്ള പ്രദേശം).
കണ്ടെയ്ന്മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍: തൃശൂര്‍ കോര്പ്പറേഷന് 44-ാം ഡിവിഷന്, 29-ാംഡിവിഷന്‍ (ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ഇക്കണ്ടവാര്യര്‍ റോഡ് മുതല്‍ തലോര്‍ റോഡ് വരെ), വള്ളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡ്, കൊടകര ഗ്രാമപഞ്ചായത്ത് 1, 2 വാര്‍ഡുകള്‍, കുഴൂര്‍ ഗ്രാമപഞ്ചായത്ത് 12, 14 വാര്‍ഡുകള്‍, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡ്.