കോവിഡ്: 476 പേര്‍ക്ക് സ്ഥിരീകരിച്ചു

post

ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏഴ് പേര്‍ വിദേശത്തുനിന്നും 42 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 426 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശത്തുനിന്നും എത്തിയവര്‍: 

മാരാരിക്കുളം വടക്ക് 2, കണ്ടല്ലൂര്‍ 2, നെടുമുടി, പുന്നപ്ര തെക്ക്, കോടംതുരുത്ത് സ്വദേശികള്‍

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍: 

അരൂര്‍ 24

കണ്ടല്ലൂര്‍ 2

ചേര്‍ത്തല 3

മാരാരിക്കുളം വടക്ക് 1

മുതുകുളം 5

തഴക്കര 1

കുത്തിയതോട് 1

ആലപ്പുഴ 3

ബാംഗ്ലൂര്‍, എഴുപുന്ന സ്വദേശികള്‍

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

ആല 6

തണ്ണീര്‍മുക്കം 6

തൈക്കാട്ടുശ്ശേരി 6

ആലപ്പുഴ 36

അമ്പലപ്പുഴ നോര്‍ത്ത് 7

അമ്പലപ്പുഴ സൗത്ത് 13

അരൂക്കുറ്റി13 

വയലാര്‍ 13

ആറാട്ടുപുഴ 27

അരൂര്‍ 31

ആര്യാട് 4

ചെട്ടിക്കാട് 4, 

കൈനകരി 4 

കായംകുളം 4

പുലിയൂര്‍ 4

വീയപുരം 4

ഭരണിക്കാവ് 1

ചെങ്ങന്നൂര്‍ 1

ചെറുതന 1

എടത്വ 1

കലവൂര്‍ 1

കാവാലം 1

മാന്നാര്‍ 1

മാവേലിക്കര 1

മുഹമ്മ 1

മുളക്കുഴ 1

നീലംപേരൂര്‍ 1

പാണ്ടനാട് 1

പട്ടണക്കാട് 1

പുളിങ്കുന്ന് 1

പുന്നപ്ര തെക്ക് 1

രാമങ്കരി 1 

നെടുമുടി 1

ചേര്‍ത്തല 14

ചേര്‍ത്തല സൗത്ത് 2

ചെട്ടികുളങ്ങര 2

കൃഷ്ണപുരം 2

പാണാവള്ളി 2

പത്തിയൂര്‍ 2

പെരുമ്പളം 2

തകഴി 2

താമരക്കുളം 2

തെക്കേക്കര 2

തിരുവന്‍വണ്ടൂര്‍ 2

വെളിയനാട്  2

ചേപ്പാട് 5

എഴുപുന്ന 11

കണ്ടല്ലൂര്‍ 3

കഞ്ഞിക്കുഴി 10

കോടംതുരുത്ത് 4

മണ്ണഞ്ചേരി 54

മാരാരിക്കുളം നോര്‍ത്ത് 4

മുതുകുളം 3

പള്ളിപ്പുറം 36

പുന്നപ്ര വടക്ക് 6

പുറക്കാട് 43

തഴക്കര 6

തൃക്കുന്നപ്പുഴ 3

തുറവൂര്‍ 3

306 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 8,754 പേര്‍ രോഗമുക്തരായി. നിലവില്‍ 4,042 പേര്‍ ചികിത്സയിലുണ്ട്.