ജില്ലയില്‍ 330 പേര്‍ക്ക് കൂടെ കോവിഡ്

post

കൊല്ലം : നാല് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(സെപ്തംബര്‍ 20) 330 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  വിദേശത്ത് നിന്നുമെത്തിയ രണ്ടു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 18 പേര്‍ക്കും സമ്പര്‍ക്കം വഴി 306 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷന്‍-63, പ•ന-12, പൂയപ്പള്ളി-8, ശാസ്താംകോട്ട, വിളക്കുടി എന്നിവിടങ്ങളില്‍ ഏഴു വീതവും നീണ്ടകര-6, പെരിനാട്, തൃക്കോവില്‍വട്ടം, ചാത്തന്നൂര്‍ ഭാഗങ്ങളില്‍ അഞ്ചു വീതവും വെളിനല്ലൂര്‍, പുനലൂര്‍, പടിഞ്ഞാറേകല്ലട, തേവലക്കര എന്നിവിടങ്ങളില്‍ നാലു വീതവും ചിറക്കര, മൈലം, പേരയം, പരവൂര്‍, പത്തനാപുരം, പട്ടാഴി, ചവറ എന്നിവിടങ്ങളില്‍ മൂന്നു വീതവും രോഗികളാണുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗികളുള്ളത്.

സെപ്തംബര്‍ 16 ന് മരണമടഞ്ഞ കൊല്ലം കോയിവിള സ്വദേശിനി രാധാമ്മ(50) യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്നലെ 151 പേര്‍  രോഗമുക്തി നേടി. 

വിദേശത്ത് നിന്നുമെത്തിയവര്‍

കുണ്ടറ പളളിമുക്ക് സ്വദേശി(57) സൗദിയില്‍ നിന്നും ചിതറ കൊല്ലായില്‍ സ്വദേശി(20) ഇറാഖില്‍ നിന്നും എത്തിയതാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍

ബീഹാര്‍ സ്വദേശികളും അഞ്ചല്‍ അഗസ്ത്യകോട് നിവാസികളുമായ 33, 27, 36, 20, 25 വയസുള്ളവര്‍ ബീഹാറില്‍ നിന്നും ഇടമുളയ്ക്കല്‍ ആനപ്പുഴയ്ക്കല്‍ സ്വദേശി(35) പഞ്ചാബില്‍ നിന്നും ഇളമ്പളളൂര്‍ കേരളപുരം സ്വദേശി(65), ഇളമ്പളളൂര്‍ കേരളപുരം സ്വദേശിനി(61) എന്നിവര്‍ ഗുജറാത്തില്‍ നിന്നും ആസാം സ്വദേശികളും കുളത്തൂപ്പുഴ ഭാരതീപുരം നിവാസികളുമായ 30, 19, 20 വയസുള്ളവര്‍ അസാമില്‍ നിന്നും കൊല്ലം മീനത്തുചേരി വെണ്‍കുളങ്ങര നഗര്‍  സ്വദേശി(22) പഞ്ചാബില്‍ നിന്നും തലവൂര്‍ കുര സ്വദേശി(31), നെടുവത്തൂര്‍ അമ്പലത്തുംകാല സ്വദേശി(24) എന്നിവര്‍ ജമ്മുകാശ്മീരില്‍ നിന്നും തമിഴ്നാട് സ്വദേശിയായ പുനലൂര്‍ ടൗണ്‍ നിവാസി(30) തമിഴ്നാട്ടില്‍ നിന്നും പുനലൂര്‍ വിളക്കുവട്ടം സ്വദേശി(22) ശാസ്താംകോട്ട വേങ്ങ സ്വദേശി(51) എന്നിവര്‍ ആന്ധ്രയില്‍ നിന്നും പെരിനാട് ചെമ്മക്കാട് സ്വദേശി(27) പഞ്ചാബില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

അഞ്ചല്‍ ഏറം സ്വദേശി(45), അഞ്ചല്‍ തടിക്കാട് സ്വദേശിനി(72), അഞ്ചല്‍ നെടിയറ സ്വദേശി(66), അഞ്ചല്‍ മാവിള സ്വദേശിനി(35), അഞ്ചല്‍ വക്കംമുക്ക് സ്വദേശികളായ 24, 61, 85 വയസുള്ളവര്‍, അലയമണ്‍ ചണ്ണപ്പേട്ട സ്വദേശിനി(22), അലയമണ്‍ പതിന്നാലാം വാര്‍ഡ് സ്വദേശിനി(56), അലയമണ്‍ പുത്തയം സ്വദേശിനി(39), അലയമണ്‍ വലിയവയല്‍ സ്വദേശിനികളായ 22, 10 വയസുള്ളവര്‍, ആദിച്ചനല്ലൂര്‍ ഇത്തിക്കര സ്വദേശിനികളായ 24, 32 വയസുള്ളവര്‍, ആദിച്ചനല്ലൂര്‍ കൊട്ടിയം സിതാര ജംഗ്ഷന്‍ സ്വദേശിനികളായ 90, 55 വയസുള്ളവര്‍, ആദിച്ചനല്ലൂര്‍ കൊട്ടിയം സ്വദേശി(60), ആദിച്ചനല്ലൂര്‍ തഴുത്തല സ്വദേശിനികളായ 44, 39, 60 വയസുള്ളവര്‍, ആദിച്ചനല്ലൂര്‍ മൈലക്കാട് സ്വദേശി(31), ആദിച്ചനല്ലൂര്‍ മൈലക്കാട് സ്വദേശിനികളായ 50, 2 വയസുള്ളവര്‍, ആദിച്ചനല്ലൂര്‍ വടക്കേ മൈലക്കാട് സ്വദേശിനികളായ 5, 55, 8 വയസുള്ളവര്‍, ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനി(26), ആലപ്പാട് പറയകടവ് സ്വദേശി(40), ആലപ്പുഴ സ്വദേശിനി(22), ഇടമുളയ്ക്കല്‍ തേവര്‍തോട്ടം സ്വദേശി(3), ഇട്ടിവ കുണ്ടയം സ്വദേശിനി(45), ഇട്ടിവ കോട്ടുക്കല്‍ സ്വദേശി(9), ഇട്ടിവ കോട്ടുക്കല്‍ സ്വദേശിനികളായ 47, 21, 73, 51 വയസുള്ളവര്‍, ഇട്ടിവ തുടയന്നൂര്‍ മണലുവട്ടം സ്വദേശി(4), ഇട്ടിവ തുടയന്നൂര്‍ മണലുവട്ടം സ്വദേശിനി(56), പുനലൂര്‍ നിവാസിയായ ഇതരസംസ്ഥാന തൊഴിലാളികളായ 33, 29 വയസുള്ളവര്‍, ഇളമ്പളളൂര്‍ പെരുമ്പുഴ സ്വദേശിനി(27), ഇളമ്പളളൂര്‍ വാര്‍ഡ് 14 സ്വദേശി(9), ഉമ്മന്നൂര്‍ അമ്പലക്കര സ്വദേശി(44), ഉമ്മന്നൂര്‍ പ്ലാപ്പളളി സ്വദേശിനി(25), എഴുകോണ്‍ കൊച്ചാഞ്ഞിലംമൂട് സ്വദേശികളായ 59, 56, 21 വയസുള്ളവര്‍, എഴുകോണ്‍ കൊച്ചാഞ്ഞിലംമൂട് സ്വദേശിനികളായ 22, 49 വയസുള്ളവര്‍, ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി(61), കടയ്ക്കല്‍ പുലിപ്പാറ സ്വാമിമുക്ക് സ്വദേശി(20), കടയ്ക്കല്‍ മുക്കുന്നം സ്വദേശിനി(49), കണ്ണൂര്‍ സ്വദേശി. പത്തനാപുരം നിവാസി(29), കരവാളൂര്‍ നരിയ്ക്കല്‍ സ്വദേശികളായ 25, 26 വയസുള്ളവര്‍, കരവാളൂര്‍ നരിയ്ക്കല്‍ സ്വദേശിനി(62), കരവാളൂര്‍ മാത്ര സ്വദേശിനി(63), കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശികളായ 67, 52 വയസുള്ളവര്‍, കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശിനി(48), കരീപ്ര പ്ലാക്കോട് സ്വദേശി(21), കരീപ്ര മടന്തകോട് സ്വദേശിനികളായ 37, 9, 59 വയസുള്ളവര്‍, കരീപ്ര മടന്തക്കോട് സ്വദേശികളായ 3, 38, 73 വയസുള്ളവര്‍, കരീപ്ര വാക്കനാട് സ്വദേശികളായ 44, 38 വയസുള്ളവര്‍, കരീപ്ര വാക്കനാട് സ്വദേശിനി(0), കരുനാഗപ്പളളി ഉളകോട് സ്വദേശിനി(60), കരുനാഗപ്പളളി കിഴക്കേത്തറ സ്വദേശി(51), കരുനാഗപ്പളളി ചരമുറി മുക്ക് സ്വദേശിനി(46), കരുനാഗപ്പളളി ജയരാജ് നഗര്‍ സ്വദേശി(22), കരുനാഗപ്പളളി തുറയില്‍കുന്ന് സ്വദേശിനി(61), കരുനാഗപ്പളളി നിവാസി.കളായ 65, 49, 26, 24 വയസുള്ളവര്‍, കരുനാഗപ്പളളി പട. നോര്‍ത്ത് സ്വദേശി(60), കരുനാഗപ്പളളി പട. നോര്‍ത്ത് സ്വദേശിനികളായ 24, 30 വയസുള്ളവര്‍, കല്ലുവാതുക്കല്‍ അടുതല സ്വദേശിനികളായ 52, 32 വയസുള്ളവര്‍, കല്ലുവാതുക്കല്‍ കിഴക്കനേല സ്വദേശിനി(36), കല്ലുവാതുക്കല്‍ പാരിപ്പളളി സ്വദേശിനി(59), കല്ലുവാതുക്കല്‍ വിമല ആശുപത്രിയ്ക്ക് സമീപമുള്ള സ്വദേശിനി(70), കിഴക്കേക്കല്ലട താഴം സ്വദേശികളായ 9, 32 വയസുള്ളവര്‍, കിഴക്കേക്കല്ലട താഴം സ്വദേശിനികളായ 54, 29, 6 വയസുള്ളവര്‍, കിഴക്കേക്കല്ലട തെക്കേമുറി സ്വദേശി(45), കുന്നത്തൂര്‍ അയറുകാല സ്വദേശി(45), കുമ്മിള്‍ മണലില്‍പച്ച സ്വദേശി(62), കുമ്മിള്‍ വളവുപച്ച സ്വദേശി(50), കുലശേഖരപുരം കോട്ടയ്ക്കുപുറം സ്വദേശി(56), കുലശേഖരപുരം വവ്വാക്കാവ് സ്വദേശിനി(31), കുളത്തൂപ്പുഴ സ്വദേശി(70), കുളത്തൂപ്പുഴ തിങ്കള്‍ക്കരിക്കം സ്വദേശിനി(22), കുളത്തൂപ്പുഴ ഭാരതീപുരം സ്വദേശികളായ 15, 19, 48 വയസുള്ളവര്‍, കുളത്തൂപ്പുഴ ഭാരതീപുരം സ്വദേശിനികളായ 49, 45 വയസുള്ളവര്‍, കൊട്ടാരക്കര അമ്പലപ്പുറം സ്വദേശികളായ 22, 21, 55 വയസുള്ളവര്‍, കൊട്ടാരക്കര ഇ റ്റി സി സ്വദേശിനി(60), കൊട്ടാരക്കര ഇ റ്റി സി കാടാംകുളം സ്വദേശികളായ 14, 38 വയസുള്ളവര്‍, കൊട്ടാരക്കര നെല്ലിക്കുന്നം വേലംകോണം സ്വദേശി(9), കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര വടക്ക് സ്വദേശി(67), കൊട്ടാരക്കര റെയില്‍വേസ്റ്റേഷന്‍ ഭാഗം സ്വദേശി(61), കൊട്ടാരക്കര റെയില്‍വേസ്റ്റേഷന്‍ ഭാഗം സ്വദേശിനി(55), കൊറ്റങ്കര ചന്ദനത്തോപ്പ് സ്വദേശി(36), കൊറ്റങ്കര പുതുശ്ശേരിക്കുളം സ്വദേശി(84), കൊറ്റങ്കര പുതുശ്ശേരിക്കുളം സ്വദേശിനി(75), കൊറ്റങ്കര പേരൂര്‍ സ്വദേശികളായ 31, 38 വയസുള്ളവര്‍, കൊറ്റങ്കര പേരൂര്‍ സ്വദേശിനി(33), കൊറ്റങ്കര മേക്കോണ്‍ സ്വദേശിനി(24), കൊല്‍ക്കത്ത സ്വദേശിയായ പത്തനാപുരം നിവാസി(24), അഞ്ചാലുംമൂട് സ്വദേശി(65), അഞ്ചാലുംമൂട് സ്വദേശിനി(34), അയത്തില്‍ ഗാന്ധിനഗര്‍ സ്വദേശികളായ 35, 2 വയസുള്ളവര്‍, ആശ്രാമം സ്വദേശിനി(22), കൊല്ലം ഇക്ബാല്‍ നഗര്‍ സ്വദേശി(22), ഇരവിപുരം സ്വദേശികളായ 33, 21 വയസുള്ളവര്‍, ഇരവിപുരം സ്വദേശിനികളായ 62, 75 വയസുള്ളവര്‍, ഉളിയക്കോവില്‍ മാതൃകാ നഗര്‍ സ്വദേശിനി(19), കൊല്ലം ഐക്യനഗര്‍ സ്വദേശികളായ 21, 23 വയസുള്ളവര്‍, കൊല്ലം കച്ചേരി കോട്ടയ്ക്കകം സ്വദേശി(51), കൊല്ലം കച്ചേരി ജ്യോതിസ് നഗര്‍ സ്വദേശി(68), കൊല്ലം കന്റോണ്‍മെന്റ് സൗത്ത് നഗര്‍ സ്വദേശി(39), കല്ലുംതാഴം കിളികൊല്ലൂര്‍ സ്വദേശിനി(27), കാവനാട് കന്നിമേല്‍ചേരി സ്വദേശിനി(57), കാവനാട് കുരീപ്പുഴ സ്വദേശി(44), കാവനാട് കുരീപ്പുഴ സ്വദേശിനി(16), കാവനാട് സ്വദേശി(65), കാവനാട് സ്വദേശിനി(48), കിളികൊല്ലൂര്‍ കന്നിമേല്‍ സ്വദേശി(61), കിളികൊല്ലൂര്‍ സലാമത്ത് നഗര്‍ സ്വദേശി(62), കൂട്ടിക്കട സ്വദേശി(59), കൊല്ലം ഗുരുദേവ നഗര്‍ സ്വദേശി(28), കൊല്ലം ഗുരുദേവ നഗര്‍ സ്വദേശിനി(23), കൊല്ലം ചാത്തിനാകുളം സ്വദേശിനി(49), കൊല്ലം ഞാറയ്ക്കല്‍ സ്വദേശി(10), കൊല്ലം ഞാറയ്ക്കല്‍ സ്വദേശിനി(60), തങ്കശ്ശേരി സ്വദേശികളായ 60, 47 വയസുള്ളവര്‍, കൊല്ലം താമരക്കുളം സ്വദേശി(60), കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശി(27), തേവളളി വി എന്‍ നഗര്‍ സ്വദേശിനി(40), കൊല്ലം പട്ടത്താനം സ്വദേശി(30), കൊല്ലം പളളിമുക്ക് സ്വദേശിനി(21), പുന്തലത്താഴം സ്വദേശികളായ 13, 26 വയസുള്ളവര്‍, മങ്ങാട് അറുന്നൂറ്റി മംഗലം സ്വദേശിനി(55), മങ്ങാട് സ്വദേശി(38), മതിലില്‍ സ്വദേശിനി(63), മരുത്തടി സ്വദേശികളായ 2, 65 വയസുള്ളവര്‍, മരുത്തടി സ്വദേശിനികളായ 9, 33 വയസുള്ളവര്‍, കൊല്ലം മൂതാക്കര സ്വദേശിനി(18), കൊല്ലം മൂന്നാംകുറ്റി അറൂന്നൂറ്റി മംഗലം നഗര്‍ സ്വദേശി(6), കൊല്ലം മൂന്നാംകുറ്റി മംഗലംനഗര്‍ സ്വദേശിനി(49), കൊല്ലം രണ്ടാംകുറ്റി സ്വദേശി(67), രാമന്‍കുളങ്ങര ഫ്രണ്ട്സ് നഗര്‍ സ്വദേശി(4), കൊല്ലം വടക്കുംഭാഗം ഹരിശ്രീ നഗര്‍ സ്വദേശിനി(45), കൊല്ലം വടക്കേവിള പളളിമുക്ക് സ്വദേശിനി(49), വാടി സ്വദേശിനി(53), ശക്തികുളങ്ങര സ്വദേശികളായ 31, 54, 56, 59 വയസുള്ളവര്‍, ശക്തികുളങ്ങര സ്വദേശിനികളായ 51, 68, 16, 28 വയസുള്ളവര്‍, കൊല്ലം ശില്‍പ്പ നഗര്‍ സ്വദേശിനി(42), ക്ലാപ്പന കോഴിമുക്ക് സ്വദേശി(48), ചടയമംഗലം കുര്യോട് സ്വദേശി(24), ചവറ പട്ടത്താനം സ്വദേശി(30), ചവറ പുതുക്കാട് സ്വദേശി(68), ചവറ സ്വദേശിനി(57), ചാത്തന്നൂര്‍ ഏറം സ്വദേശി(69), ചാത്തന്നൂര്‍ കാരംകോട് സ്വദേശിനി(29), ചാത്തന്നൂര്‍ കോയിപ്പാട് സ്വദേശികളായ 48, 68, 44 വയസുള്ളവര്‍, ചിറക്കര അമ്പലത്തുംഭാഗം സ്വദേശിനി(58), ചിറക്കര ഉളിയനാട് സ്വദേശിനി(78), ചിറക്കര ഒഴുകുപാറ സ്വദേശിനി(60), തമിഴ്നാട് സ്വദേശിയായ പുനലൂര്‍ നിവാസി(45), തഴവ കടത്തൂര്‍ സ്വദേശി(33), തിരുവനന്തപുരം സ്വദേശി(90), തിരുവനന്തപുരം സ്വദേശിയായ കുളത്തൂപ്പുഴ ഇ എസ് എം കോളനി നിവാസി(34), തിരുവനന്തപുരം സ്വദേശിയായ കടപ്പാക്കട നിവാസി(38), തൃക്കരുവ കാഞ്ഞാവെളി സ്വദേശി(68), തൃക്കരുവ അഷ്ടമുടി സ്വദേശി(82), തൃക്കോവില്‍വട്ടം തഴുത്തല സ്വദേശികളായ 16, 21, 52 വയസുള്ളവര്‍, തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശി(22), തൃക്കോവില്‍വട്ടം വെറ്റിലത്താഴം സ്വദേശി(70), തേവലക്കര അരിനല്ലൂര്‍ സ്വദേശി(42), തേവലക്കര നടുവിലക്കര സ്വദേശിനി(35), തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശി(49), തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശിനി(42), തൊടിയൂര്‍ കല്ലുകടവ് സ്വദേശി(65), നിലമേല്‍ കൈതോട് സ്വദേശി(23), നീണ്ടകര പുതുവയല്‍ സ്വദേശി(40), നീണ്ടകര സ്വദേശികളായ 16, 36, 56 വയസുള്ളവര്‍, നീണ്ടകര സ്വദേശിനികളായ 39, 14 വയസുള്ളവര്‍, നെടുവത്തൂര്‍ ആനക്കോട്ടൂര്‍ സ്വദേശി(43), നെടുവത്തൂര്‍ തേവലപ്പുറം സ്വദേശി(39), പടിഞ്ഞാറേ കല്ലട കടപുഴ സ്വദേശികളായ 60, 31 വയസുള്ളവര്‍, പടിഞ്ഞാറേ കല്ലട കടപുഴ സ്വദേശിനികളായ 30, 67 വയസുള്ളവര്‍, പട്ടാഴി പന്തപ്ലാവ് സ്വദേശികളായ 36, 28 വയസുള്ളവര്‍, പട്ടാഴി പുളിവിള സ്വദേശി(35), പട്ടാഴി സ്വദേശി(23), പത്തനംതിട്ട സ്വദേശി(27), പത്തനാപുരം പാതിരിക്കല്‍ സ്വദേശിനി(40), പത്തനാപുരം പൂങ്കുളഞ്ഞി സ്വദേശി(76), പത്തനാപുരം പൂങ്കുളഞ്ഞി സ്വദേശിനി(64), പനയം പെരുമണ്‍ സ്വദേശി(42), പ• വടക്കുംതല സ്വദേശിനി(48), പ•ന വടക്കുംതല സ്വദേശികളായ 7, 10, 40, 5, 56, 3 വയസുള്ളവര്‍, പ•ന വടക്കുംതല സ്വദേശിനികളായ 11, 34, 27, 2 മാസം, 24 വയസുള്ളവര്‍, പരവൂര്‍ കൂനയില്‍ സ്വദേശി(63), പരവൂര്‍ നെടുങ്ങോലം സ്വദേശി(44), പരവൂര്‍ നെടുങ്ങോലം സ്വദേശിനി(16), പിറവന്തൂര്‍ വാഴത്തോപ്പ് സ്വദേശിനി(62), പുനലൂര്‍ ചെമ്മന്തൂര്‍ പ്ലാച്ചേരി സ്വദേശി(33), പുനലൂര്‍ ചെമ്മന്തൂര്‍ സ്വദേശിനികളായ 39, 41 വയസുള്ളവര്‍, പുനലൂര്‍ പ്ലാച്ചേരി സ്വദേശി(49), കടയ്ക്കല്‍ പുലിപ്പാറ വാലുപച്ച സ്വദേശി(25), പൂയപ്പളളി ചെങ്കുളം സ്വദേശിനികളായ 45, 50 വയസുള്ളവര്‍, പൂയപ്പളളി നെല്ലിപ്പറമ്പ് പാണയം സ്വദേശിനി(29), പൂയപ്പളളി പാണയം സ്വദേശിനി(78), പൂയപ്പളളി സ്വദേശികളായ 44, 62, 65 വയസുള്ളവര്‍, പൂയപ്പളളി സ്വദേശിനി(36), പെരിനാട് ഇടവട്ടം സ്വദേശികളായ 52, 27 വയസുള്ളവര്‍, പെരിനാട് ഇടവട്ടം സ്വദേശിനി(39), പെരിനാട് കേരളപുരം സ്വദേശി(2), പെരിനാട് കേരളപുരം സ്വദേശിനി(57), പെരിനാട് മാമൂട് സ്വദേശി(40), പേരയം കരിക്കുഴി സ്വദേശിനി(56), പേരയം പടപ്പക്കര സ്വദേശിനി(50), പേരയം ഫാത്തിമ ജംഗ്ഷന്‍ സ്വദേശിനി(40), പോരുവഴി ദേവഗിരി സ്വദേശി(39), മയ്യനാട് മുക്കം സ്വദേശി(69), മാങ്കോട് കല്ലുവെട്ടാംകുഴി സ്വദേശിനികളായ 40, 64 വയസുള്ളവര്‍, മൈനാഗപ്പളളി കടപ്പ സൗത്ത് സ്വദേശി(46), മൈലം കോട്ടാത്തല സ്വദേശിനി(35), മൈലം പളളിക്കല്‍ സ്വദേശി(57), മൈലം പെരുങ്കുളം സ്വദേശി(22), വിളക്കുടി ആവണീശ്വരം മഞ്ഞക്കാല സ്വദേശിനി(46), വിളക്കുടി കാര്യയറ സ്വദേശി(41), വിളക്കുടി കുന്നിക്കോട് സ്വദേശി(63), വിളക്കുടി കുന്നിക്കോട് സ്വദേശിനി(46), വിളക്കുടി കുളപ്പുറം സ്വദേശികളായ 21, 21, 25 വയസുള്ളവര്‍, വെളിനല്ലൂര്‍ ഓയൂര്‍ ടൗണ്‍ സ്വദേശി(76), വെളിനല്ലൂര്‍ ഓയൂര്‍ ടൗണ്‍ സ്വദേശിനി(36), വെളിനല്ലൂര്‍ കരിങ്ങന്നൂര്‍ സ്വദേശി(26), വെളിനല്ലൂര്‍ മോട്ടോര്‍കുന്ന് സ്വദേശി(62), വെളിയം ഓടനാവട്ടം സ്വദേശിനി(30), വെളിയം മിച്ചഭൂമി സ്വദേശിനി(52), ശാസ്താംകോട്ട സ്വദേശിനി(47), ശാസ്താംകോട്ട പനപ്പെട്ടി സ്വദേശിനി(51), ശാസ്താംകോട്ട മനക്കര സ്വദേശി(31), ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശി(32), ശാസ്താംകോട്ട വേങ്ങ സ്വദേശികളായ 42, 19, 42 വയസുള്ളവര്‍, ശൂരനാട് തെക്ക് പ്രതിഭാ ജംഗ്ഷന്‍ സ്വദേശിനി(22), ശൂരനാട് സൗത്ത് കക്കാക്കുന്ന് സ്വദേശി(33). 

ആരോഗ്യ പ്രവര്‍ത്തകര്‍

കരവാളൂര്‍ വട്ടമണ്‍ സ്വദേശിനി(41) കരവാളൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെയും കൊല്ലം ഓറിയന്റ് നഗര്‍ സ്വദേശിനി(23) കൊല്ലം പളളിമുക്കിലെ സ്വകാര്യ ആശുപത്രിയിലെയും തൊടിയൂര്‍ സ്വദേശിനി(46) തഴവ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെയും പെരിനാട് കുഴിയം സ്വദേശിനി(47) കൊല്ലം ജില്ലാ ആശുപത്രിയിലെയും ആരോഗ്യ പ്രവര്‍ത്തകരാണ്