കുന്നത്തൂര്‍ താലൂക്കിൽ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന മെയ് 29ന്
കൊല്ലം കുന്നത്തൂര്‍ താലൂക്കിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന മെയ് 29ന് പോരുവഴി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ ഒമ്പത് മുതല്‍ നടത്തുമെന്ന് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.









