ജില്ലയില്‍ ഇന്നലെ 234 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

post

കൊല്ലം: ജില്ലയില്‍ ഇന്നലെ 234 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ മൂന്ന് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും, സമ്പര്‍ക്കം വഴി 229 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഏറ്റവും അധികം രോഗികള്‍ കൊല്ലം കോര്‍പ്പറേഷനിലാണ്, 57. തേവലക്കര-22, കരുനാഗപ്പള്ളി-19, തൊടിയൂര്‍, പത്തനാപുരം എന്നിവിടങ്ങളില്‍ ഏഴു വീതവും ചവറ, നീണ്ടകര ഭാഗങ്ങളില്‍ ആറു വീതവും ആലപ്പാട്, കുലശേഖരപുരം, തെന്മല, നിലമേല്‍, ശൂരനാട് എന്നിവിടങ്ങളില്‍ അഞ്ചുവീതവും തെക്കുംഭാഗം, ശാസ്താംകോട്ട ഭാഗങ്ങളില്‍ നാലുവീതവും രോഗികള്‍ ഉണ്ട്. ആദിച്ചനല്ലൂര്‍, ഇടമുളയ്ക്കല്‍, ഉമ്മന്നൂര്‍, എഴുകോണ്‍, കടയ്ക്കല്‍, കരവാളൂര്‍ ഭാഗങ്ങളില്‍ മൂന്നു വീതം രോഗികളാണുള്ളത്. കൊല്ലം കോര്‍പ്പറേഷനില്‍ തൃക്കടവൂര്‍-20, മതിലില്‍-7, അഞ്ചാലുംമൂട്-5, ഇരവിപുരം-4 എന്നിങ്ങനെയാണ് കൂടുതല്‍ രോഗികള്‍ ഉള്ളത്. 151 പേര്‍ ഇന്നലെ രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവര്‍

കടയ്ക്കല്‍ പാറയ്ക്കാട് സ്വദേശി(39) യുഎഇയില്‍ നിന്നും കടയ്ക്കല്‍ പുല്ലുപണ സ്വദേശിനി(50), നിലമേല്‍ കുരിയോട് സ്വദേശി(59) എന്നിവര്‍ സൗദിയില്‍ നിന്നും എത്തിയതാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍

ഇട്ടിവ ഇഞ്ചിമുക്ക് സ്വദേശി(29) മധ്യപ്രദേശില്‍ നിന്നും പുനലൂര്‍ പത്തേക്കര്‍ സ്വദേശിനി(36) തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആദിച്ചനല്ലൂര്‍ അടിമുക്ക് സ്വദേശികളായ 22, 22 വയസുള്ളവര്‍, കൊട്ടിയം സ്വദേശി(13), ആലപ്പാട് അഴീക്കല്‍ സ്വദേശി(38), ആലപ്പാട് അഴീക്കല്‍ സ്വദേശിനികളായ 55, 30, 6, 5 വയസുള്ളവര്‍, ഇടമുളയ്ക്കല്‍ ചെമ്പകരാമനല്ലൂര്‍ സ്വദേശികളായ 41, 72 വയസുള്ളവര്‍, ഇടമുളയ്ക്കല്‍ ചെമ്പകരാമനല്ലൂര്‍ സ്വദേശിനി(65), ഇട്ടിവ പട്ടാണിമുക്ക് സ്വദേശിനി(51), ഉമ്മന്നൂര്‍ ചെപ്ര സ്വദേശി(38), ഉമ്മന്നൂര്‍ നെല്ലിക്കുന്നം ഒന്നാം വാര്‍ഡ് സ്വദേശി(57), ഉമ്മന്നൂര്‍ നെല്ലിക്കുന്നം ഒന്നാം വാര്‍ഡ് സ്വദേശിനി(54), എഴുകോണ്‍ ഇരുമ്പനങ്ങാട് സ്വദേശികളായ 35, 55 വയസുള്ളവര്‍, എഴുകോണ്‍ പോച്ചംകോണം സ്വദേശിനി(52), ഏരൂര്‍ വിളക്കുപാറ സ്വദേശിനി(50), ഓച്ചിറ വലിയകുളങ്ങര സ്വദേശി(31), ഓടനാവട്ടം മുട്ടറ സ്വദേശി(52), കടയ്ക്കല്‍ ഇളമ്പഴനൂര്‍ സ്വദേശി(58), കടയ്ക്കല്‍ ഇളമ്പഴനൂര്‍ സ്വദേശിനി(27), കടയ്ക്കല്‍ പുലിപ്പാറ സ്വദേശി(45), കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശികളായ 63, 33 വയസുള്ളവര്‍, കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശിനി(53), കരീപ്ര കുഴിമതിക്കാട് സ്വദേശി(19), കരീപ്ര മടന്തക്കോട് സ്വദേശി(40), കരുനാഗപ്പളളി പട. നോര്‍ത്ത് സ്വദേശി(28), കരുനാഗപ്പളളി പട. നോര്‍ത്ത് സ്വദേശിനി(47), കരുനാഗപ്പളളി മരു. സൗത്ത് ആലുംകടവ് സ്വദേശികളായ 18, 37, 47 വയസുള്ളവര്‍, കരുനാഗപ്പളളി മരു. സൗത്ത് ആലുംകടവ് സ്വദേശിനി(16), കരുനാഗപ്പളളി സ്വദേശിനി(25), കരുനാഗപ്പള്ളി എട്ടാം വാര്‍ഡ് സ്വദേശിനി(62), കരുനാഗപ്പള്ളി ചീറ്റുമൂലം സ്വദേശി(34), കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് സ്വദേശികളായ 22, 19, 15, 18 വയസുള്ളവര്‍, കരുനാഗപ്പള്ളി നമ്പരുവികാല സ്വദേശിനി(54), കരുനാഗപ്പള്ളി പട.നോര്‍ത്ത് സ്വദേശിനി(62), കരുനാഗപ്പള്ളി സ്വദേശികളായ 32, 42, 27 വയസുള്ളവര്‍, കരുനാഗപ്പള്ളി സ്വദേശിനി(23), കുമ്മിള്‍ കുളമാംകുഴി സ്വദേശി(55), കുമ്മിള്‍ തച്ചോണം സ്വദേശിനി(48), കുമ്മിള്‍ വാലുപച്ച സ്വദേശി(42), കുലശേഖരപുരം ആദിനാട് സ്വദേശിനി(46), കുലശേഖരപുരം കടത്തൂര്‍ സ്വദേശികളായ 63, 21 വയസുള്ളവര്‍, കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി(60), കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി(33), കൊട്ടാരക്കര ഇ റ്റി സി അമ്പലപ്പുറം സ്വദേശി(48), കൊറ്റങ്കര പേരൂര്‍ സ്വദേശിനി(68), അഞ്ചാലുംമൂട് വെട്ടുവിള സ്വദേശികളായ 27, 54 വയസുള്ളവര്‍, അഞ്ചാലുംമൂട് വെട്ടുവിള സ്വദേശിനികളായ 60, 44 വയസുള്ളവര്‍, അഞ്ചുകല്ലുംമൂട് വിദ്യാ നഗര്‍ സ്വദേശി(55), അയത്തില്‍ സ്‌നേഹ നഗര്‍ സ്വദേശിനി(38), ആശ്രാമം നേതാജി നഗര്‍ സ്വദേശി(89), ആശ്രാമം നേതാജി നഗര്‍ സ്വദേശിനി(1), ഇരവിപുരം ന്യൂ കോളനി സ്വദേശി(40), ഇരവിപുരം ന്യൂ കോളനി സ്വദേശിനി(15), ഇരവിപുരം സ്വദേശിനികളായ 74, 37 വയസുള്ളവര്‍, കടവൂര്‍ മതിലില്‍ സ്വദേശിനി(27), കടവൂര്‍ സ്വദേശി(63), കൂട്ടിക്കട സ്വദേശി(50), കൈയ്യാലയ്ക്കല്‍ തേജസ് നഗര്‍ സ്വദേശി(26), കോട്ടയ്ക്കകം പ്രതീക്ഷ നഗര്‍ സ്വദേശിനി(33), ചാത്തിനാംകുളം സ്വദേശി(34), ചാത്തിനാംകുളം സ്വദേശിനി(46), ജോനകപ്പുറം മുസ്ലീം കോളനി സ്വദേശിനി(22), തങ്കശ്ശേരി സ്വദേശി(29), താമരക്കുളം പി.പി നഗര്‍ സ്വദേശി(34), തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശികളായ 2, 5, 58, 54, 23, 74 വയസുള്ളവര്‍, തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനികളായ 29, 2, 60, 52, 18, 49, 48, 37, 57 വയസുള്ളവര്‍, തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശി(60), തൃക്കടവൂര്‍ നീരാവില്‍ സ്വദേശി(4), തൃക്കടവൂര്‍ നീരാവില്‍ സ്വദേശിനികളായ 8, 32, 24 വയസുള്ളവര്‍, തെക്കേവിള ലക്ഷ്മി നഗര്‍ സ്വദേശി(34), നീരാവില്‍ സ്വദേശി(34), നീരാവില്‍ സ്വദേശിനി(29), പട്ടത്താനംസ്വദേശി(20), പള്ളിമുക്ക് പണിക്കരുകുളം സ്വദേശി(76), പള്ളിമുക്ക് സ്വദേശി(57), പുന്തലത്താഴം സ്വദേശി(30), മതിലില്‍ സ്വദേശികളായ 44, 34, 32, 68 വയസുള്ളവര്‍, മതിലില്‍ സ്വദേശിനികളായ 26, 28 വയസുള്ളവര്‍, മുരുന്തല്‍ സ്വദേശിനി(33), കൊല്ലം സ്വദേശി(30), ചവറ കളരിക്ഷേത്ര സ്വദേശിനി(52), ചവറ തട്ടാശ്ശേരി സ്വദേശിനി(56), ചവറ മുക്ക്‌തോട് സ്വദേശി(6), ചവറ മുക്ക്‌തോട് സ്വദേശിനികളായ 9, 29, 33 വയസുള്ളവര്‍, ചാത്തന്നൂര്‍ കോയിപ്പാട് സ്വദേശിനി(38), ചിതറ പേഴുമ്മൂട് സ്വദേശിനി(52), ചിതറ മടത്തറ മുല്ലശ്ശേരി സ്വദേശിനി(39), തലവൂര്‍ പാണ്ടിത്തിട്ട സ്വദേശി(48), തഴവ അമ്പലമുക്ക് സ്വദേശി(34), തൃക്കരുവ കാഞ്ഞാവെളി സ്വദേശി(62), തൃക്കരുവ പ്രാക്കുളം സ്വദേശിനി(30), തൃക്കോവില്‍വട്ടം കുറുമണ്ണ സ്വദേശി(55), തൃക്കോവില്‍വട്ടം മുഖത്തല കിഴവൂര്‍ സ്വദേശിനി(56), തെക്കുംഭാഗം മാലിഭാഗം സ്വദേശികളായ 29, 58 വയസുള്ളവര്‍, തെക്കുംഭാഗം വടക്കുംഭാഗം സ്വദേശികളായ 17, 33 വയസുള്ളവര്‍, തെ•ല ഉറുകുന്ന് സ്വദേശികളായ 1, 30, 55 വയസുള്ളവര്‍, തെന്മല ഉറുകുന്ന് സ്വദേശിനികളായ 53, 23 വയസുള്ളവര്‍, തേവലക്കര കോയിവിള സ്വദേശികളായ 55, 34, 36, 39 വയസുള്ളവര്‍, തേവലക്കര കോയിവിള സ്വദേശിനികളായ 27, 52, 51, 26, 22, 45 വയസുള്ളവര്‍, തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശികളായ 9, 33 വയസുള്ളവര്‍, തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശിനി(36), തേവലക്കര പാലയ്ക്കല്‍ സ്വദേശിനി(45), തേവലക്കര പുത്തന്‍സങ്കേതം സ്വദേശികളായ 42, 4, 17, 41 വയസുള്ളവര്‍, തേവലക്കര പുത്തന്‍സങ്കേതം സ്വദേശിനികളായ 37, 46, 62 വയസുള്ളവര്‍, തേവലക്കര മണ്ഡപം ജംഗ്ഷന്‍ സ്വദേശിനി(47), തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി(27), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശികളായ 37, 17, 63 വയസുള്ളവര്‍, തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശിനി(37), തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി(56), തൊടിയൂര്‍ പലോളിക്കുളങ്ങര സ്വദേശിനി(36), നിലമേല്‍ ആഴാന്തക്കുഴി സ്വദേശി(30), നിലമേല്‍ ആഴാന്തക്കുഴി സ്വദേശിനി(76), നിലമേല്‍ കരുന്തലക്കോട് സ്വദേശിനി(33), നിലമേല്‍ കരോട് സ്വദേശി(57), നിലമേല്‍ കൈതോട് സ്വദേശിനി(60), നീണ്ടകര ജോയിന്റ് ജംഗ്ഷന്‍ സ്വദേശിനി(37), നീണ്ടകര പുത്തന്‍തുറ സ്വദേശി(57), നീണ്ടകര സ്വദേശികളായ 6, 6 വയസുള്ളവര്‍, നീണ്ടകര സ്വദേശിനികളായ 32, 12 വയസുള്ളവര്‍, നെടുമ്പന പഴങ്ങാലം സ്വദേശിനി(5), നെടുവത്തൂര്‍ പ്ലാമൂട് സ്വദേശി(67), നെടുവത്തൂര്‍ വല്ലം സ്വദേശി(71), പട്ടാഴി ഏറത്ത് വടക്ക് സ്വദേശിനി(49), പട്ടാഴി തെക്കേചേരി സ്വദേശി(38), പത്തനംതിട്ട സ്വദേശികളായ 46, 47 വയസുള്ളവര്‍, പത്തനാപുരം കുണ്ടയം സ്വദേശി(30), പത്തനാപുരം നടുക്കുന്ന് സ്വദേശി(26), പത്തനാപുരം നടുക്കുന്ന് സ്വദേശിനി(39), പത്തനാപുരം നെടുമ്പറമ്പ് സ്വദേശികളായ 21, 58 വയസുള്ളവര്‍, പത്തനാപുരം പാതിരീക്കല്‍ സ്വദേശിനി(65), പത്തനാപുരം മങ്കോട് സ്വദേശി(29), പനയം ചെമ്മക്കാട് സ്വദേശിനി(49), പനയം താന്നിക്കമുക്ക് വരമ്പ്കാല്‍ സ്വദേശിനി(57), പനയം പമ്പാലില്‍ സ്വദേശിനി(46), പരവൂര്‍ തെക്കുംഭാഗം സ്വദേശി(22), പിറവന്തൂര്‍ കടശ്ശേരി സ്വദേശിനി(77), പിറവന്തൂര്‍ പുന്നല സ്വദേശി(14), പുനലൂര്‍ വാളക്കോട് സ്വദേശി(28), പൂതക്കുളം സ്വദേശി(65), പൂതക്കുളം സ്വദേശിനി(59), പൂയപ്പള്ളി ടൗണ്‍ സ്വദേശിനി(62), പൂയപ്പള്ളി തച്ചകോട് സ്വദേശിനി(32), പെരിനാട് കൈതാകോടി സ്വദേശി(48), പെരിനാട് ചന്ദനത്തോപ്പ് കഠക ജംഗ്ഷന്‍ സ്വദേശി(22), പേരയം മുളവന സ്വദേശിനി(48), മയ്യനാട് പീടികമുക്ക് സ്വദേശി(23), ഉമയനല്ലൂര്‍ സ്വദേശി(60), ഉമയനല്ലൂര്‍ സ്വദേശിനി(7), മൈനാഗപ്പള്ളി ആന്നൂര്‍കാവ് സ്വദേശി(49), മൈലം ആലംചേരി സ്വദേശിനി(25), വിളക്കുടി ആവണിശ്വരം സ്വദേശി(26), വിളക്കുടി കുന്നിക്കോട് സ്വദേശി(27), വെട്ടിക്കവല സദാനന്ദപുരം സ്വദേശി(65), വെളിയം കുടവട്ടൂര്‍ സ്വദേശിനികളായ 15, 19 വയസുള്ളവര്‍, വെളിയം മണികണ്‌ഠേശ്വരം സ്വദേശിനി(40), ശാസ്താംകോട്ട പുന്നക്കാട് സ്വദേശികളായ 26, 50 വയസുള്ളവര്‍, ശാസ്താംകോട്ട പുന്നക്കാട് സ്വദേശിനി(49), ശാസ്താംകോട്ട വേങ്ങ സ്വദേശിനി(37), ശൂരനാട് തെക്ക് ആയിക്കുന്നം സ്വദേശികളായ 3, 58 വയസുള്ളവര്‍, ശൂരനാട് തെക്ക് ആയിക്കുന്നം സ്വദേശിനി(30), ശൂരനാട് സൗത്ത് പ്ലാമൂട് ജംഗ്ഷന്‍ സ്വദേശി(31), ശൂരനാട് സൗത്ത് പാറക്കാട്ട്മൂല സ്വദേശി(27), പത്തനംതിട്ട സ്വദേശി(25), പത്തനംതിട്ട സ്വദേശിനി(45).