ജില്ലയില്‍ 300 കടന്ന് രോഗികള്‍

കൊല്ലം: ജില്ലയില്‍ ഇന്നലെ 328 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് രോഗനിരക്ക് 300 കടന്നത്. സെപ്തംബര്‍ നാലിന് 248 പേര്‍ക്ക് രോഗ ബാധയുണ്ടായതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന നിരക്ക്. ഇന്നലെ രോഗനിരക്കില്‍ ജില്ലാ രണ്ടാമത് എത്തി. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്നലെ 61 പേര്‍ക്ക് രോഗബാധയുണ്ടായി. ശക്തികുളങ്ങര - 9, കാവനാട് - 7, ആശ്രാമം, തിരുമുല്ലാവാരം അഞ്ചുവീതം എന്നിങ്ങനെയാണ് രോഗബാധിതര്‍. മറ്റ് രോഗികള്‍ കോര്‍പ്പറേഷന്റെ വിവിധ ഭാഗങ്ങളിലാണ്. തേവലക്കര - 24, പെരിനാട് -23, തൃക്കോവില്‍വട്ടം - 19, മയ്യനാട്, തൊടിയൂര്‍ ഭാഗങ്ങളില്‍ 13 വീതവും, കരുനാഗപ്പള്ളിയില്‍ പത്തും രോഗികളുണ്ട്. ഓച്ചിറ - 8, കരീപ്ര, കുലശേഖരപുരം ഭാഗങ്ങളില്‍ ഏഴുവീതവും, ശാസ്താംകോട്ട, നെടുമ്പന ആറു വീതം, ശൂരനാട്, മൈനാഗപ്പള്ളി, പത്തനാപുരം, തലവൂര്‍, ആലപ്പാട് ഭാഗങ്ങളില്‍ അഞ്ച് വീതവും രോഗികളുണ്ട്.
വിദേശത്ത് നിന്നെത്തിയ ഒന്‍പത് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും സമ്പര്‍ക്കം വഴി 302 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 204 പേര്‍ രോഗമുക്തി നേടി. സെപ്റ്റംബര്‍ ഒന്നിന് മരണപ്പെട്ട കൊല്ലം കോര്‍പ്പറേഷന്‍ കൈക്കുളങ്ങര സ്വദേശി ആന്റണി (70) യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
വിദേശത്ത് നിന്നുമെത്തിയവര്‍
ആലപ്പാട് ആലുംകടവ് സ്വദേശി(31), ഏരൂര്‍ കാഞ്ഞുവയല്‍ സ്വദേശി(36), കരുനാഗപ്പളളി എസ് വി മാര്‍ക്കറ്റ് സ്വദേശി(32) എന്നിവര്‍ സൗദിയില്‍ നിന്നും കരുനാഗപ്പളളി മണപ്പളളി സ്വദേശി(48) ഖത്തറില്‍ നിന്നും ചാത്തന്നൂര്‍ മരക്കുളം സ്വദേശി(74) കുവൈറ്റില്‍ നിന്നും എഴുകോണ്‍ ഇരുമ്പനങ്ങാട് സ്വദേശി(50), തൃക്കരുവ പ്രാക്കുളം സ്വദേശി(51), പത്തനാപുരം മഞ്ചളളൂര്‍ സ്വദേശി(35) എന്നിവര്‍ യു എ ഇ യില്‍ നിന്നും പത്തനാപുരം മഞ്ഞളളൂര്‍ സ്വദേശി(36) ഒമാനില്‍ നിന്നും എത്തിയതാണ്.
ഇതര സംസ്ഥാനത്ത് നിന്നുമെത്തിയവര്‍
ആദിച്ചനല്ലൂര്‍ ഉമ്മന്നൂര്‍ സ്വദേശി(52) ഗുജറാത്തില്‍ നിന്നും ഇളമാട് പുരമ്പില്‍ സ്വദേശി(42) തെലുങ്കാനയില്‍ നിന്നും എഴുകോണ്‍ അമ്പലത്തുംകാല സ്വദേശി(50), തൃക്കോവില്‍വട്ടം മുഖത്തല സ്വദേശി(30) എന്നിവര്‍ വെസ്റ്റ് ബംഗാളില്‍ നിന്നും കരുനാഗപ്പളളി പട. നോര്‍ത്ത് സ്വദേശി(45) ആന്ധ്രയില്‍ നിന്നും കിഴക്കേ കല്ലട ടൗണ്‍ വാര്‍ഡ് സ്വദേശി(37) ജമ്മുകാശ്മീരില്‍ നിന്നും ആണ്ടാമുക്കം സ്വദേശി(30) തമിഴ്‌നാട്ടില്‍ നിന്നും കൊല്ലം യൂണിവേഴ്‌സല്‍ നഗര്‍ സ്വദേശി(63) കര്‍ണ്ണാടകയില്‍ നിന്നും തെക്കുംഭാഗം വടക്കുംഭാഗം സ്വദേശി(30) ഗോവയില്‍ നിന്നും പരവൂര്‍ കോങ്ങല്‍ സ്വദേശി(46) ഇതരസംസ്ഥാനത്തു നിന്നും പൂയപ്പളളി സ്വദേശി(53) മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
അഞ്ചല്‍ ഏറം സ്വദേശി(27), അഞ്ചല്‍ ഏറം സ്വദേശിനി(55), അഞ്ചല്‍ ഒറ്റത്തെങ്ങ് സ്വദേശിനി(45), അഞ്ചല്‍ തഴമേല്‍ സ്വദേശി(53), അയിരനല്ലൂര്‍ ആര്‍ പി എല്‍ അഞ്ചാം ബ്ലോക്ക് സ്വദേശികളായ 49, 78, 29, 47 വയസുള്ളവര്‍, ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശി(46), ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനികളായ 40, 17, 72 വയസുള്ളവര്‍, ആലപ്പാട് സ്വദേശിനി(56), ആസാം സ്വദേശിയായ കണ്ണനല്ലൂര്‍ നിവാസി(26), ഇടമുളയ്ക്കല്‍ വയയ്ക്കല്‍ സ്വദേശി(42), ഇളമ്പളളൂര്‍ പെരുമ്പുഴ സ്വദേശിനികളായ 54, 36, 54 വയസുള്ളവര്‍, ഏരൂര്‍ പത്തടി സ്വദേശി(35), ഏരൂര്‍ പത്തടി സ്വദേശിനി(10), ഏരൂര്‍ പാലമുക്ക് സ്വദേശിനി(50), ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശികളായ 2, 65 വയസുള്ളവര്‍, ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശിനികളായ 4, 52, 32, 28, 22, 24 വയസുള്ളവര്‍, ഓച്ചിറ സ്വദേശി(50), കരീപ്ര ഇലയം സ്വദേശിനി(59), കരീപ്ര കുഴിമതിക്കാട് സ്വദേശി(47), കരീപ്ര നെല്ലിമുക്ക് സ്വദേശി(29), കരീപ്ര നെല്ലിമുക്ക് സ്വദേശിനികളായ 27, 34 വയസുള്ളവര്‍, കരീപ്ര പ്ലാക്കോട് സ്വദേശിനി(54), കരീപ്ര വാക്കനാട് സ്വദേശി(63), കരുനാഗപ്പളളി തുറയില്‍കുന്ന് സ്വദേശിനി(40), കരുനാഗപ്പളളി പട. നോര്‍ത്ത് സ്വദേശി(36), കരുനാഗപ്പളളി പണിക്കരുകടവ് സ്വദേശി(90), കരുനാഗപ്പളളി പണിക്കരുകടവ്(2), കരുനാഗപ്പളളി മരു. സൗത്ത് സ്വദേശികളായ 24, 36 വയസുള്ളവര്‍, കരുനാഗപ്പളളി മുഴങ്ങോടി സ്വദേശികളായ 32, 31, 31 വയസുള്ളവര്‍, കരുനാഗപ്പളളി സ്വദേശി(26), കാസര്‍ഗോഡ് സ്വദേശിയായ അഞ്ചല്‍ നിവാസി(19), കിഴക്കേ കല്ലട കൊടുവിള സ്വദേശി(47), കുന്നത്തൂര്‍ ഐവര്‍കാല സ്വദേശിനി(55), കുലശേഖരപുരം ആദിനാട് സ്വദേശിനി(36), കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശി(36), കുലശേഖരപുരം കടത്തൂര്‍ സ്വദേശികളായ 65, 57 വയസുള്ളവര്‍, കുലശേഖരപുരം കോട്ടക്കുപുറം സ്വദേശിനി(1), കുലശേഖരപുരം പുന്നക്കുളം സ്വദേശി(37), കുലശേഖരപുരം വളളിക്കാവ് സ്വദേശിനി(32), കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശിനി(49), കൊറ്റങ്കര കുറ്റിച്ചിറ സ്വദേശി(24), കാവനാട് സ്വദേശിനികളായ 38, 35 വയസുള്ളവര്‍, കാവനാട് അരവിള സ്വദേശി(50), കാവനാട് അരവിള സ്വദേശിനികളായ 44, 65 വയസുള്ളവര്‍, കാവനാട് കണിയാന്‍കട സ്വദേശി(18), കാവനാട് കന്നിമേല്‍ചേരി സ്വദേശി(39), കാവനാട് കന്നിമേല്‍ചേരി സ്വദേശിനി(32), കാവനാട് സ്വദേശി(26), കൊല്ലം കുമാരപുരം നഗര്‍ സ്വദേശിനി(48), ആശ്രാമം റോഡ് മസ്ദൂര്‍ ഭവന്‍ വിലാസം സ്വദേശികളായ 55, 53, 60, 28 വയസുള്ളവര്‍, ആശ്രാമം സ്വദേശിനി(70), ഇരവിപുരം സ്വദേശി(25), ഉളിയക്കോവില്‍ സ്വദേശി(47), ഐശ്വര്യ നഗര്‍ സ്വദേശി(37), കച്ചേരി ടി ഡി നഗര്‍ സ്വദേശിനി(42), കന്റോണ്‍മെന്റ് നോര്‍ത്ത് സ്വദേശി(37), കാവനാട് സ്വദേശികളായ 58, 17 വയസുള്ളവര്‍, കുരീപ്പുഴ സ്വദേശി(49), തട്ടാമല സ്വദേശി(24), താമരക്കുളം ഗണപതി നഗര്‍ സ്വദേശികളായ 44, 74, 40, 18, 13 വയസുള്ളവര്‍, തിരുമുല്ലാവാരം നെല്ലിമുക്ക് സ്വദേശി(29), കൊല്ലം കോര്‍പ്പറേഷന്‍ തെക്കേവിള സൗഹൃദ നഗര്‍ സ്വദേശിനി(52), തേവളളി സ്വദേശിനി(52), പളളിത്തോട്ടം സംഗമം നഗര്‍ സ്വദേശിനി(80), പളളിത്തോട്ടം സ്വദേശികളായ 22, 71, 38 വയസുള്ളവര്‍, മുളങ്കാടകം സ്വദേശി(47), രാമന്‍കുളങ്ങര സ്വദേശി(25), വാളത്തുംഗല്‍ സ്വദേശി(30), വാളത്തുംഗല്‍ സ്വദേശിനി(26), ശക്തികുളങ്ങര സ്വദേശികളായ 36, 49 വയസുള്ളവര്‍, ശക്തികുളങ്ങര സ്വദേശിനി(42), കൊല്ലം ഗാന്ധി നഗര്‍ സ്വദേശി(62), കൊല്ലം നിവാസി(36), കൊല്ലം പുത്തന്‍പുരം നിവാസി(44), കൊല്ലം ഭാരതീനഗര്‍ സ്വദേശി(45), കൊല്ലം മംഗളം നഗര്‍ സ്വദേശി(49), കൊല്ലം മരുത്തടി സ്വദേശി(60), കൊല്ലം മാടന്‍നട ആദിത്യ നഗര്‍ സ്വദേശി(42), കൊല്ലം രാജധാനി നഗര്‍ സ്വദേശി(60), കൊല്ലം രാമന്‍കുളങ്ങര സ്വദേശിനി(48), കൊല്ലം വിസ്മയ നഗര്‍ സ്വദേശി(60), കൊല്ലം വിസ്മയ നഗര്‍ സ്വദേശിനികളായ 55, 33 വയസുള്ളവര്‍, ശക്തികുളങ്ങര സ്വദേശികളായ 62, 62, 2, 38 വയസുള്ളവര്‍, ശക്തികുളങ്ങര സ്വദേശിനികളായ 2, 18 വയസുള്ളവര്‍, ക്ലാപ്പന വരവിള സ്വദേശി(41), ചവറ കരിത്തറ സ്വദേശി(70), ചവറ ഗാന്ധികോളനി സ്വദേശിനി(85), ചവറ വട്ടത്തറ സ്വദേശി(59), ചാത്തന്നൂര്‍ ഇടനാട് സ്വദേശിനി(65), ചാത്തന്നൂര്‍ താഴം സ്വദേശിനി(31), ചാത്തന്നൂര്‍ മാമ്പളളിക്കുന്നം സ്വദേശി(25), ചിതറ ബൗണ്ടര്‍മുക്ക് സ്വദേശിനി(35), തമിഴ്‌നാട് കന്യാകുമാരി സ്വദേശികളായ 20, 23 വയസുള്ളവര്‍, തലവൂര്‍ അരുവിത്തറ സ്വദേശി(35), തലവൂര്‍ അരുവിത്തറ സ്വദേശിനികളായ 26, 49, 53 വയസുള്ളവര്‍, തലവൂര്‍ കമുകുംചേരി സ്വദേശിനി(56), തഴവ മണപ്പളളി സ്വദേശിനി(49), തിരുവനന്തപുരം സ്വദേശി(31), തൃക്കരുവ കാഞ്ഞാവെളി സ്വദേശിനി(53), തൃക്കരുവ കൊന്നമുക്ക് സ്വദേശിനി(40), തൃക്കരുവ പ്രാക്കുളം സ്വദേശിനി(46), തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ സ്വദേശി(36), തൃക്കോവില്‍വട്ടം കുറമണ്ണ സ്വദേശി(54), തൃക്കോവില്‍വട്ടം ഡീസന്റ്മുക്ക് സ്വദേശികളായ 64, 38, 36 വയസുള്ളവര്‍, തൃക്കോവില്‍വട്ടം മുഖത്തല സ്വദേശി. (64), തൃക്കോവില്‍വട്ടം മൈലാപ്പൂര് സ്വദേശി(37), തൃക്കോവില്‍വട്ടം ഉമയനല്ലൂര്‍ സ്വദേശി(21), തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ സ്വദേശി(54), തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ സ്വദേശിനി(55), തൃക്കോവില്‍വട്ടം കുറുമണ്ണ സ്വദേശികളായ 59, 26 വയസുള്ളവര്‍, തൃക്കോവില്‍വട്ടം കുറുമണ്ണ സ്വദേശിനി(49), തൃക്കോവില്‍വട്ടം ഡീസന്റ്മുക്ക് സ്വദേശി(48), തൃക്കോവില്‍വട്ടം ഡീസന്റ്മുക്ക് സ്വദേശിനി(25), തൃക്കോവില്‍വട്ടം മുഖത്തല സ്വദേശി(27), തൃക്കോവില്‍വട്ടം മുഖത്തല സ്വദേശിനി(41), തൃക്കോവില്‍വട്ടം മൈലാപ്പൂര് സ്വദേശി(27), തൃക്കോവില്‍വട്ടം മൈലാപ്പൂര് സ്വദേശിനി(33), തെക്കുംഭാഗം നടുവത്തുചേരി സ്വദേശി(36), തെക്കുംഭാഗം മാലിഭാഗം സ്വദേശിനി(25), തെക്കുംഭാഗം സ്വദേശിനി(51), തെ•ല ഒറ്റക്കല്‍ സ്വദേശിനി(37), തേവലക്കര അരിനല്ലൂര്‍ സ്വദേശി(17), തേവലക്കര ആദിനാട് സൗത്ത് സ്വദേശി(32), തേവലക്കര കോയിവിള സ്വദേശികളായ 23, 13, 14, 19, 19, 22, 60 വയസുള്ളവര്‍, തേവലക്കര കോയിവിള സ്വദേശിനികളായ 36, 31, 45 വയസുള്ളവര്‍, തേവലക്കര നടുവിലക്കര സ്വദേശിനികളായ 62, 13 വയസുള്ളവര്‍, തേവലക്കര പടിഞ്ഞാറ്റിന്‍കര സ്വദേശികളായ 34, 29, 28 വയസുള്ളവര്‍, തേവലക്കര പടിഞ്ഞാറ്റിന്‍കര സ്വദേശിനികളായ 21, 2, 21, 20, 50 വയസുള്ളവര്‍, തേവലക്കര പാലയ്ക്കല്‍ സ്വദേശി(21), തേവലക്കര പുത്തന്‍സങ്കേതം സ്വദേശിനി(55), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശികളായ 64, 14, 16, 64 വയസുള്ളവര്‍, തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശിനി(52), തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശികളായ 50, 50 വയസുള്ളവര്‍, തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശിനികളായ 6, 31 വയസുള്ളവര്‍, തൊടിയൂര്‍ കിഴക്ക് സ്വദേശി(45), തൊടിയൂര്‍ തഴവ കുതിരപ്പന്തി സ്വദേശി(28), തൊടിയൂര്‍ തഴവ കുതിരപ്പന്തി സ്വദേശിനി(65), തൊടിയൂര്‍ മാരാരിത്തോട്ടം സ്വദേശി(37), തൊടിയൂര്‍ മുഴങ്ങോടി സ്വദേശി(60), നീണ്ടകര പരിമണം സ്വദേശി(65), നെടുമ്പന പളളിമണ്‍ സ്വദേശി(13), നെടുമ്പന മലയവയല്‍ സ്വദേശി(28), നെടുമ്പന മീയണ്ണൂര്‍ സ്വദേശികളായ 63, 26 വയസുള്ളവര്‍, നെടുമ്പന മുട്ടക്കാവ് സ്വദേശികളായ 50, 25 വയസുള്ളവര്‍, പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം സ്വദേശി(30), പട്ടാഴി ഏറത്ത് വടക്ക് സ്വദേശി(24), പട്ടാഴി വടക്കേക്കര മെതുകുമ്മേല്‍ സ്വദേശികളായ 30, 60 വയസുള്ളവര്‍, പട്ടാഴി വടക്കേക്കര മെതുകുമ്മേല്‍ സ്വദേശിനി(15), പത്തനാപുരം കുണ്ടയം സ്വദേശി(60), പത്തനാപുരം കുണ്ടയം സ്വദേശിനി(52), പത്തനാപുരം ഠൗണ്‍ സ്വദേശി(53), പത്തനാപുരം നടുക്കുന്ന് പളളിമുക്ക് സ്വദേശി(73), പത്തനാപുരം മഞ്ഞളളൂര്‍ സ്വദേശി(45), പനയം കണ്ടച്ചിറ സ്വദേശി(28), പനയം ചാറുകാട് സ്വദേശി(56), പനയം സ്വദേശിനി(37), പന്മന കുളങ്ങരഭാഗം സ്വദേശി(36), പന്മന പന്മന പുത്തന്‍ചന്ത സ്വദേശി(40), പന്മന ശങ്കരമംഗലം സ്വദേശി(45), പന്മന സ്വദേശിനി(33), പരവൂര്‍ കോട്ടപ്പുറം സ്വദേശി(60), പരവൂര്‍ തെക്കുംഭാഗം സ്വദേശി(59), പരവൂര്‍ പൊഴിക്കര സ്വദേശി(40), പരവൂര്‍ പൊഴിക്കര സ്വദേശിനികളായ 33, 61 വയസുള്ളവര്‍, പവിത്രേശ്വരം മല്ലശ്ശേരി സ്വദേശി(40), പശ്ചിമബംഗാള്‍ സ്വദേശിയായ കണ്ണനല്ലൂര്‍ നിവാസികളായ 26, 26 വയസുള്ളവര്‍, പിറവന്തൂര്‍ പുന്നല സ്വദേശി(51), പിറവന്തൂര്‍ പുന്നല സ്വദേശിനി(22), പിറവന്തൂര്‍ പുന്നല ചാച്ചിപ്പുന്ന സ്വദേശി(18), പൂതക്കുളം നെല്ലേറ്റില്‍ സ്വദേശിനി(23), പൂയപ്പളളി കൊട്ടറ തച്ചക്കോട് സ്വദേശിനി(48), പൂയപ്പളളി മരുതമണ്‍പളളി സ്വദേശി(54), പെരിനാട് കുഴിയം സ്വദേശി(40), പെരിനാട് ചെറുമൂട് പുലിയോരം സ്വദേശികളായ 36, 68 വയസുള്ളവര്‍, പെരിനാട് ചെറുമൂട് സ്വദേശിനികളായ 32, 10, 59 വയസുള്ളവര്‍, പെരിനാട് വെളളിമണ്‍ വെസ്റ്റ് സ്വദേശി(35), പെരിനാട് വെളളിമണ്‍ വെസ്റ്റ് സ്വദേശിനി(61), പെരിനാട് വെളളിമണ്‍ സ്വദേശികളായ 32, 57, 12, 48, 75, 64, 3, 38, 54 വയസുള്ളവര്‍, പെരിനാട് വെളളിമണ്‍ സ്വദേശിനികളായ 33, 18, 44, 33, 29, 19 വയസുള്ളവര്‍, പേരയം പടപ്പക്കര സ്വദേശി(29), പേരയം പുതുച്ചിറ സ്വദേശിനി(21), പേരയം സ്വദേശി(40), പോരുവഴി ചാത്താംകുളം സ്വദേശി(37), ബീഹാര്‍ സ്വദേശിയായ കണ്ണനല്ലൂര്‍ നിവാസി(24), മണ്‍ട്രോത്തുരുത്ത് സ്വദേശിനി(24), മയ്യനാട് ഉമയനല്ലൂര്‍ വടക്കുംകര സ്വദേശികളായ 24, 27 വയസുള്ളവര്‍, മയ്യനാട് ഉമയനല്ലൂര്‍ വടക്കുംകര സ്വദേശിനികളായ 52, 75 വയസുള്ളവര്‍, മയ്യനാട് ഉമയനല്ലൂര്‍ സ്വദേശികളായ 40, 13, 27 വയസുള്ളവര്‍, മയ്യനാട് ഉമയനല്ലൂര്‍ സ്വദേശിനികളായ 48, 22 വയസുള്ളവര്‍, മയ്യനാട് തട്ടാമല പടനിലം സ്വദേശികളായ 71, 19 വയസുള്ളവര്‍, മയ്യനാട് താന്നി സ്വദേശിനി(46), മയ്യനാട് സ്വദേശിനി(27), മേലില മാക്കന്നൂര്‍ സ്വദേശി(33), മൈനാഗപ്പളളി കാരൂര്‍ക്കടവ് സ്വദേശി(39), മൈനാഗപ്പളളി കോവൂര്‍ സ്വദേശി(56), മൈനാഗപ്പളളി സൗത്ത് സ്വദേശി(30), മൈനാഗപ്പളളി സ്വദേശിനികളായ 6, 78 വയസുള്ളവര്‍, മൈലം ഇഞ്ചക്കാട് സ്വദേശിനി(49), വെളിനല്ലൂര്‍ ആക്കല്‍ സ്വദേശി(22), വെളിയം ചെപ്ര വാളിയോട് സ്വദേശി (43), വെളിയം ചെപ്ര വാളിയോട് സ്വദേശിനി(60), ശാസ്താംകോട്ട പളളിശ്ശേരിക്കല്‍ സ്വദേശി(50), ശാസ്താംകോട്ട പളളിശ്ശേരിക്കല്‍ സ്വദേശിനികളായ 22, 45, 8 വയസുള്ളവര്‍, ശാസ്താംകോട്ട മനക്കര സ്വദേശി(48), ശാസ്താംകോട്ട മുതുപിലക്കാട് പടിഞ്ഞാറ് സ്വദേശി(60), ശൂരനാട് നോര്‍ത്ത് പുലിക്കുളം സ്വദേശി(35), ശൂരനാട് നോര്‍ത്ത് പുലിക്കുളം സ്വദേശിനികളായ 8, 30 വയസുള്ളവര്‍, ശൂരനാട് വടക്ക് തെക്കേമുറി സ്വദേശി(35), ശൂരനാട് വടക്ക് പുലിക്കുളം സ്വദേശിനി(21).
ആരോഗ്യപ്രവര്‍ത്തകര്‍
അഞ്ചല്‍ ആര്‍ച്ചല്‍ സ്വദേശിനി(49) തിരുവനന്തപുരം തൈയ്ക്കാട് സര്‍ക്കാര്‍ ആശുപത്രിലെയും കരുനാഗപ്പളളി എസി വി മാര്‍ക്കറ്റ് സ്വദേശിനി(33) ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിലെയും തൃക്കോവില്‍വട്ടം മൈലാപ്പൂര് സ്വദേശിനി(29) പരവൂര്‍ സ്വകാര്യ ദന്താശുപത്രിലെയും തൃശൂര്‍ സ്വദേശിനി(23) പത്തനംതിട്ട സ്വദേശിനി(23) എന്നിവര്‍ കൊല്ലം ജില്ലാ ആശുപത്രിലെയും പട്ടാഴി വടക്കേക്കര മെതുകുമ്മേല്‍ സ്വദേശിനി(28) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിലെയും ആരോഗ്യപ്രവര്‍ത്തകരാണ്.