ജില്ലയില്‍ 12 പേര്‍ക്ക് കൂടി കോവിഡ്

post

ഇടുക്കി : ജില്ലയില്‍ 12 പേര്‍ക്ക് കൂടി കോവിഡ്  19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 12 പേര്‍ക്കും കോവിഡ് രോഗ ബാധ ഉണ്ടായത്. 

കാഞ്ചിയാര്‍ നരിയംപാറ സ്വദേശിനി (38)

കാഞ്ചിയാര്‍ നരിയംപാറ സ്വദേശി (43)

കരിമണ്ണൂര്‍ സ്വദേശികള്‍ (24, 70)

കട്ടപ്പന സ്വദേശികള്‍ (30, 10)

കട്ടപ്പന കൊച്ചുതോവാള സ്വദേശികളായ ദമ്പതികള്‍  (54, 60)

തൊടുപുഴ സ്വദേശിനി (11)

തൊടുപുഴ സ്വദേശി (41)

ഉടുമ്പന്നൂര്‍ സ്വദേശി (40)

പീരുമേട് സ്വദേശിനി (54)

ജില്ലയില്‍  42 പേര്‍  കോവിഡ് രോഗമുക്തി നേടി

പഞ്ചായത്ത്, എണ്ണം എന്നിവ ക്രമത്തില്‍ 

അടിമാലി 1

ചക്കുപള്ളം 2

കാഞ്ചിയാര്‍ 1

കരുണാപുരം 3

കട്ടപ്പന 1

കൊക്കയാര്‍ 1

കൊന്നത്തടി 1

കുമാരമംഗലം 1

കുമളി 1

മണക്കാട് 1

മൂന്നാര്‍ 1

പാമ്പാടുംപാറ 1

രാജകുമാരി 5

സേനാപതി 6

തൊടുപുഴ 1

ഉടുമ്പന്‍ചോല 12

വണ്ടിപ്പെരിയാര്‍ 1

വട്ടവട 2