രോഗബാധിതര്‍ 156; നഗരസഭയില്‍ 35 പേര്‍

post

കൊല്ലം : രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് ഉണ്ടായെങ്കിലും ഇന്നലെയും(ആഗസ്റ്റ് 28) 156 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ജാഗ്രത വര്‍ധിപ്പിക്കേണ്ടതിലേക്ക് വിരല്‍ചൂണ്ടുന്നു. വ്യാഴാഴ്ച്ച 176 പേര്‍ക്കായിരുന്നു കോവിഡ്. ഇന്നലെ രോഗബാധിതരില്‍ അധികവും കൊല്ലം നഗരസഭാ പ്രദേശത്താണ്. 35 ഓളം പേര്‍. കാവനാട് അരവിള ഭാഗത്താണ് കൂടുതല്‍ പേര്‍ 18. ശക്തികുളങ്ങര-5, തിരുമുല്ലാവാരം-4, ആലാട്ട്കാവ്, ചാത്തിനാംകുളം, പള്ളിത്തോട്ടം ഭാഗങ്ങളിലും രോഗബാധിതരുണ്ട്.

ആലപ്പാട് വെള്ളനാതുരുത്ത്, കാക്കതുരുത്ത് ഭാഗത്ത് 16 ഓളം പേരും  കരുനാഗപ്പള്ളി ഭാഗത്ത് 10 ഓളവും ഉമ്മന്നൂര്‍-9, പെരിനാട്-7 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുള്ളത്. ഒരു ജയില്‍ ഉദ്യോഗസ്ഥനും ഇന്നലെ രോഗം ബാധിച്ചിട്ടുണ്ട്. രോഗബാധിതരില്‍ രണ്ടുപേര്‍ വിദേശത്ത് നിന്നും രണ്ടുപേര്‍ ഇതരസംസ്ഥാനത്ത് നിന്നും എത്തിയതാണ്. 152 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. 

വിദേശത്ത് നിന്നും എത്തിയവര്‍

ചിറക്കര  ചിറക്കരതാഴം സ്വദേശി(33) ഒമാനില്‍ നിന്നും കൊല്ലം ചന്ദനത്തോപ്പ്  സ്വദേശി(33) സൗദിയില്‍ നിന്നും എത്തിയതാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍

പെരിനാട് വെള്ളിമണ്‍ ചെറുമൂട് സ്വദേശി(31) കര്‍ണ്ണാടകയില്‍ നിന്നും  പുനലൂര്‍ ടൗണ്‍ സ്വദേശി(60) തമിഴ്നാട്ടില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

തെക്കുംഭാഗം പാവുമ്പ കൈതകുട്ടത്തില്‍ സ്വദേശി(48), നിലമേല്‍ കൈതോട് സ്വദേശി(22), പ•ന സ്വദേശി(55), അലയമണ്‍ കരുകോണ്‍ സ്വദേശിനി(30), ആര്യങ്കാവ് ഇടപ്പാളയം സ്വദേശി(36), ആലപ്പാട്  കാക്കതുരുത്ത് സ്വദേശിനികളായ 4, 9, 32, 56, 43 വയസുള്ളവര്‍, ആലപ്പാട് ആഴീക്കല്‍ സ്വദേശി(53), ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശികളായ 70, 46, 31, 6 വയസുള്ളവര്‍, ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനികളായ 19, 60, 35, 45, 2, 28 വയസുള്ളവര്‍, ഇളമ്പള്ളൂര്‍ പെരുമ്പുഴ സ്വദേശിനി(23), ഉമ്മന്നൂര്‍ അമ്പലക്കര സ്വദേശി(36), ഉമ്മന്നൂര്‍ ചെപ്ര പള്ളിമുക്ക് സ്വദേശികളായ 2, 39 വയസുള്ളവര്‍, ഉമ്മന്നൂര്‍ ചെപ്ര പള്ളിമുക്ക് സ്വദേശിനികളായ 4, 31 വയസുള്ളവര്‍, ഉമ്മന്നൂര്‍ വാര്‍ഡ് 15 സ്വദേശിനികളായ 40, 21 വയസുള്ളവര്‍, ഉമ്മന്നൂര്‍ വാളകം സ്വദേശി(84), ഉമ്മന്നൂര്‍ വാളകം സ്വദേശിനി(67), ഏരൂര്‍ ഭാരതീപുരം സ്വദേശിനി(42), ഓച്ചിറ സ്വദേശിനി(44), കടയ്ക്കല്‍ ഇടത്തറ കാരിയം സ്വദേശി(76), കരുനാഗപ്പളളി കോഴിക്കോട് എസ്.വി.എം സ്വദേശിനികളായ 27, 31 വയസുള്ളവര്‍, കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി(48), കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിനി(42), കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി(54), കരുനാഗപ്പള്ളി പട.വടക്ക് സ്വദേശി(35), കരുനാഗപ്പള്ളി മരു സൗത്ത് സ്വദേശികളായ 68, 43, 35 വയസുള്ളവര്‍, കരുനാഗപ്പള്ളി മരു സൗത്ത് സ്വദേശിനി(40), കല്ലുവാതുക്കല്‍ കടമ്പാട്ടുക്കോണം സ്വദേശി(71), കുന്നത്തൂര്‍ പുത്തമ്പലം സ്വദേശിനികളായ 56, 29 വയസുള്ളവര്‍, കുമ്മിള്‍ ഗോവിന്ദമംഗലം സ്വദേശി(45), കുമ്മിള്‍ ഗോവിന്ദമംഗലം സ്വദേശിനി(65), കുമ്മിള്‍ സ്വദേശി(14), കുമ്മിള്‍ സ്വദേശിനി(39), കുലശേഖരപുരം ആദിനാട് സ്വദേശി(39), കുലശേഖരപുരം ആദിനാട് സ്വദേശിനി(17), കുലശേഖരപുരം പുന്നക്കുളം സ്വദേശിനി(48), കുലശേഖരപുരം വള്ളിക്കാവ് കോട്ടയ്ക്കപുരം സ്വദേശി(64), കുളക്കട പൂവറ്റൂര്‍ സ്വദേശി(64), കുളക്കട പൂവറ്റൂര്‍ സ്വദേശിനി(62), കൊട്ടാരക്കര ഇ റ്റി സി ജംഗ്ഷന്‍ സ്വദേശി(17), കൊട്ടാരക്കര ചന്തമുക്ക് സ്വദേശിനി(48), കൊട്ടാരക്കര തൃക്കണ്ണമംഗല്‍ ഗാന്ധിനഗര്‍ സ്വദേശിനി(45), തേവള്ളി സ്വദേശി(17), കൊല്ലം കോര്‍പ്പറേഷന്‍ കച്ചേരി സ്വദേശി(16), കാവനാട്    അരവിള സ്വദേശിനികളായ 23, 75 വയസുള്ളവര്‍, കാവനാട് സ്വദേശികളായ 55, 14, 78 വയസുള്ളവര്‍, കാവനാട്   സ്വദേശിനി(8), കാവനാട്  അരവിള സ്വദേശികളായ 42, 39, 43, 56, 27, 56, 39, 71 വയസുള്ളവര്‍, കാവനാട്  ആലാട്ടുകാവ് നഗര്‍  സ്വദേശിനി(39), കാവനാട്  കണിയാംകട സ്വദേശി(53), കാവനാട് കണിയാംകട സ്വദേശിനി(45), കാവനാട്  മീനത്ത്ചേരി സ്വദേശി(15), കാവനാട്  സ്നേഹതീരം നഗര്‍ സ്വദേശി(11), കാവനാട്  സ്നേഹതീരം നഗര്‍ സ്വദേശിനി(19), കിളികൊല്ലൂര്‍  രണ്ടാംകുറ്റി സ്വദേശി(35), ചാത്തിനാംകുളം സ്വദേശിനി(64), തിരുമുല്ലവാരം  പുന്നത്തല നോര്‍ത്ത് സി ആര്‍ എ നഗര്‍ സ്വദേശിനികളായ 49, 23, 20 വയസുള്ളവര്‍, തിരുമുല്ലവാരം  പുന്നത്തല നോര്‍ത്ത് സ്വദേശി(20), പള്ളിത്തോട്ടം അനുഗ്രഹ നഗര്‍ സ്വദേശിനി(43), മതിലില്‍ പുതുവല്‍ സ്വദേശിനി(60), മുണ്ടയ്ക്കല്‍  സ്വദേശി(38), ശക്തികുളങ്ങര കല്ലുംപുറം  സ്വദേശി(55), ശക്തികുളങ്ങര കല്ലുംപുറം  സ്വദേശിനി(17), ശക്തികുളങ്ങര പുത്തന്‍തുരുത്ത് സ്വദേശിനി(50), ശക്തികുളങ്ങര സെന്‍ മേരീസ് കോളനി സ്വദേശി(52), ശക്തികുളങ്ങര സ്വദേശി(56), ക്ലാപ്പന 14-ാം വാര്‍ഡ് സ്വദേശി(59), ചടയമംഗലം തിരുവഴി സ്വദേശി(50), ചടയമംഗലം തിരുവഴി സ്വദേശിനി(40), ചടയമംഗലം പച്ചയില്‍ സ്വദേശി(23), ചടയമംഗലം പച്ചയില്‍ സ്വദേശിനി(40), ചവറ സ്വദേശി(54), ചാത്തന്നൂര്‍ കാരംകോട് സ്വദേശി(28), ചാത്തന്നൂര്‍ മീനാട് സ്വദേശിനി(24), ചിതറ തുളസിമുക്ക് സ്വദേശിനി(34), ചിതറ മുതയില്‍  സ്വദേശിനി(60), ചിറക്കര പോളച്ചിറ സ്വദേശിനി(18), ജില്ലാ ജയില്‍ ഉദ്യോഗസ്ഥന്‍(31), തലവൂര്‍ കുര സ്വദേശി(67), തലവൂര്‍ കുര സ്വദേശിനി(45), തെക്കുംഭാഗം പുള്ളോട്ട്മുക്ക് സ്വദേശിനി(50), തെക്കുംഭാഗം പാവുമ്പ കൈതക്കുട്ടത്തില്‍ സ്വദേശിനികളായ 16, 44 വയസുള്ളവര്‍, നിലമേല്‍  കൈതോട്  കരുന്തലക്കോട് സ്വദേശി(18), നിലമേല്‍  കൈതോട്  സ്വദേശി(61), നീണ്ടകര 5-ാം വാര്‍ഡ് സ്വദേശിനി(38), നീണ്ടകര സ്വദേശി(35), നെടുവത്തൂര്‍  തേവലപ്പുറം സ്വദേശി(56), നെടുവത്തൂര്‍  തേവലപ്പുറം സ്വദേശിനി(52), നെടുവത്തൂര്‍ കുറുമ്പാലൂര്‍ സ്വദേശി(40), നെടുവത്തൂര്‍ കുറുമ്പാലൂര്‍ സ്വദേശിനി(65), പത്തനാപുരം  പിടവൂര്‍ സ്വദേശി(51), പത്തനാപുരം വടക്കേകര സ്വദേശി(26), പ•ന പോരുര്‍ക്കര സ്വദേശി(64), പ•ന വടക്കുംതല സ്വദേശികളായ 27, 38 വയസുള്ളവര്‍, പരവൂര്‍ പുക്കുളം  സ്വദേശി(29), പള്ളിമണ്‍ മലയവയല്‍ സ്വദേശികളായ 8, 6 വയസുള്ളവര്‍, പള്ളിമണ്‍ മലയവയല്‍ സ്വദേശിനി(40), പവിത്രേശ്വരം കാരുവേലില്‍ സ്വദേശി(80), പവിത്രേശ്വരം മാറനാട് സ്വദേശിനി(35), പൂതക്കുളം കലയ്ക്കോട് സ്വദേശിനി(42), പൂയപ്പള്ളി മരുതമണ്‍പള്ളി സ്വദേശി(35), പൂയപ്പള്ളി മീയണ്ണൂര്‍ സ്വദേശി(22), പെരിനാട് ചെറുമൂട് സ്വദേശി(40), പെരിനാട്  വെള്ളിമണ്‍ സ്വദേശികളായ 25, 14, 34 വയസുള്ളവര്‍, പെരിനാട് വെള്ളിമണ്‍ സ്വദേശിനികളായ 92, 56, 47 വയസുള്ളവര്‍, പേരയം കുമ്പളം സ്വദേശി(16), പേരയം മുളവന സ്വദേശിനി(31), പൊ•ന ഓലംതുരുത്ത് സ്വദേശി(53), ഉമയനല്ലൂര്‍ സ്വദേശി(27), മൈനാഗപ്പള്ളി വടക്ക് ട്രാന്‍സ്സ്ഫോര്‍മര്‍ ജംഗ്ഷന്‍ സ്വദേശിനി(45), മൈനാഗപ്പള്ളി വടക്ക് സ്വദേശിനി(24), വെളിനല്ലൂര്‍ കരിങ്ങന്നൂര്‍ മോട്ടോര്‍കുന്ന്  സ്വദേശിനി(32), വെളിയം അലിമുക്ക് സ്വദേശി(28), വെളിയം അലിമുക്ക് സ്വദേശിനി(45), വെളിയം മാലയില്‍ സ്വദേശി(6).