പ്ലാസ്റ്റിക് പാക്കേജിംഗ് മേഖലയിലെ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം
പ്ലാസ്റ്റിക് പാക്കേജിംഗ് മേഖലയിലെ സ്ഥാപനങ്ങൾ epr.cpeb.gov.in പോർട്ടലിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. നിലവിൽ അക്കൗണ്ടുള്ള സ്ഥാപനങ്ങൾ പോർട്ടലുമായി ലിങ്ക് ഓൺബോർഡ് ചെയ്യണം. രജിസ്‌ട്രേഷൻ, ഇടപാട് റിപ്പോർട്ടിംഗ്, ഇ.പി.ആർ ലക്ഷ്യങ്ങളുടെ പൂർത്തീകരണം, വാർഷിക റിട്ടേൺ സമർപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പോർട്ടൽ വഴി നടത്താം.








