മന്ത്രിസഭാ യോഗ തീരുമാനങ്ങൾ 18.08.2026
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ 18.08.2026
▶️ കൊച്ചി രാമൻതുരുത്തിൽ കൊച്ചിൻ ഷിപ്പ്‌യാർഡിന് 18.16 ഏക്കർ സ്ഥലം ലീസിന് നൽകും. ഷിപ്പ് ബ്ലോക്ക് നിർമാണ പദ്ധതിക്കാണ് സ്ഥലം നൽകുന്നത്. വാർഷിക ലീസ് തുക 1.45 കോടി രൂപയും ജി.എസ്.ടിയും ഉൾപ്പെടെ സർക്കാരിന് ലഭിക്കുക ആകെ 1.70 കോടി രൂപ








