ജില്ലയില്‍ ഇന്നലെ 48 പേര്‍ക്ക് കോവിഡ്

post

കൊല്ലം : രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 17) 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്നും എത്തിയതാണ്. സമ്പര്‍ക്കം വഴി 45 പേര്‍ക്ക്  രോഗം സ്ഥിരീകരിച്ചു. 89 പേര്‍  രോഗമുക്തി നേടി. 

വിദേശത്ത് നിന്നും എത്തിയവര്‍

ഇടമുളയ്ക്കല്‍ പനച്ചവിള സ്വദേശി(52), അയത്തില്‍ സ്വദേശി(50) എന്നിവര്‍ സൗദിയില്‍ നിന്നും എത്തിയതാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍

നെടുവത്തൂര്‍ ആനക്കോട്ടൂര്‍  സ്വദേശി(19) കര്‍ണ്ണാടകയില്‍ നിന്നും എത്തിയതാണ്. 

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

അഞ്ചല്‍  തഴമേല്‍ സ്വദേശിനി(58), അലയമണ്‍ സ്വദേശിനി(21), ആദിച്ചനല്ലൂര്‍  സിത്താര ജംഗ്ഷന്‍ സ്വദേശി(42), ആദിച്ചനല്ലൂര്‍ സ്വദേശി(48), ആലപ്പുഴ സ്വദേശിനി(27), ഉമ്മന്നൂര്‍ വാളകം സ്വദേശി(34), ഏരൂര്‍ കാഞ്ഞവയല്‍ സ്വദേശിനി(68), ഏരൂര്‍ മണലില്‍ സ്വദേശി(44), കല്ലുവാതുക്കല്‍ വേളമാന്നൂര്‍ സ്വദേശി(48), കുളത്തുപ്പുഴ സ്വദേശി(56), കൊട്ടാരക്കര കരിങ്ങോട്ട് സ്വദേശി(59), കൊല്ലം കോര്‍പ്പറേഷന്‍ കച്ചേരി സ്വദേശി(16), കാവനാട് വള്ളികീഴ് സ്വദേശി(72), കൊല്ലം കോര്‍പ്പറേഷന്‍ കോളേജ് ജംഗ്ഷന്‍  സ്വദേശികളായ 17, 69 വയസുള്ളവര്‍, കൊല്ലം കോര്‍പ്പറേഷന്‍ കോളേജ് ജംഗ്ഷന്‍  സ്വദേശിനി(67), ചടയമംഗലം പുതിയോട് സ്വദേശി(49), ചാത്തന്നൂര്‍ പള്ളികുന്ന് സ്വദേശി(44), തൃക്കോവില്‍വട്ടം കുരീപ്പള്ളി ആലുംമൂട് സ്വദേശി(25), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശിനി(30), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശികളായ 53, 27 വയസുള്ളവര്‍, തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശിനി(51), നെടുമ്പന മുട്ടക്കാവ് സ്വദേശി(55), പവിത്രേശ്വരം കാരിക്കല്‍ സ്വദേശി(49), പുനലൂര്‍ ആരംപുന്ന സ്വദേശി(23), പുനലൂര്‍ പുന്നക്കുളം സ്വദേശി(4), പുനലൂര്‍ പുന്നക്കുളം സ്വദേശിനി(24), പുനലൂര്‍ പ്ലാച്ചേരി സ്വദേശിനി(22), പുനലൂര്‍ വാളക്കോട് കല്ലാര്‍ വാര്‍ഡ് സ്വദേശി(25), പുനലൂര്‍ വാളക്കോട് കല്ലാര്‍ വാര്‍ഡ് സ്വദേശിനികളായ 29, 10 വയസുള്ളവര്‍, പുനലൂര്‍ വിളക്കുവട്ടം സ്വദേശികളായ 75, 4 വയസുള്ളവര്‍, പുനലൂര്‍ വിളക്കുവട്ടം സ്വദേശിനികളായ 70, 2, 34 വയസുള്ളവര്‍, പൂയപ്പള്ളി സ്വദേശി(20), വിളക്കുടി കുന്നിക്കോട് സ്വദേശി(49), നെടുമ്പന സ്വദേശിനികളായ 47, 4 വയസുള്ളവര്‍, മരുത്തടി സ്വദേശി(21), പവിത്രേശ്വരം എസ് എന്‍ പുരം സ്വദേശി(58). വെള്ളിമണ്‍ പെരിനാട് സ്വദേശി(31) പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകനും കുണ്ടറ മുളവന സ്വദേശിനി(22) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയുമാണ്.