ഐ.എച്ച്.ആർ.ഡി പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു

post

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന യുടെ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജീസ് അന്റ് സ്‌കിൽസിൽ ജൂണിൽ ആരംഭിക്കുന്ന UGC-NET Paper | & Paper || (Hybrid mode) ൽ കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മെന്റ് എന്നി വിഷയങ്ങളിൽ പരിശീലനത്തിനായി അർഹരായുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രജിസ്റ്റർ ചെയ്യുന്നതിനായി 8136882389, 9495069307, 8547005087, 0471-2660512 (0), എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.