ജില്ലയില്‍ 113 പേരുടെ പരിശോധനാഫലം പോസിറ്റീവായി

post

ആലപ്പുഴ : ജില്ലയില്‍ 113 പേരുടെ പരിശോധനാഫലം പോസിറ്റീവായി.99 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗബാധ.13 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയതുമാണ്.

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍

1. കായംകുളം സ്വദേശിയായ 33 കാരന്‍

2-4,ചെട്ടിക്കാട് സ്വദേശികളായ 25 വയസ്സുള്ള യുവാവ്, 24 വയസ്സുള്ള യുവതി, 58 വയസ്സുകാരന്‍.

5-9. പട്ടണക്കാട് സ്വദേശികളായ 31 വയസ്സുകാരന്‍,59 വയസ്സുകാരന്‍, 32 വയസ്സുകാരന്‍, 40 വയസ്സുകാരി, 34 വയസ്സുകാരന്‍.

10.കായംകുളം സ്വദേശിയായ 55 വയസ്സുകാരി

11-24.തുമ്പോളി സ്വദേശികളായ ഒരു പെണ്‍കുട്ടി

37 വയസ്സുള്ള രണ്ടുയുവാക്കള്‍

38 വയസ്സുകാരന്‍

15 വയസ്സുകാരന്‍

30 വയസ്സുകാരന്‍

ഒരു ആണ്‍കുട്ടി

38 വയസ്സുകാരി

49 വയസ്സുകാരന്‍

24 വയസ്സുകാരന്‍

32 വയസ്സുകാരന്‍

75 വയസ്സുകാരി

36 വയസ്സുകാരി

25 വയസ്സുകാരി

25-29.ചേര്‍ത്തല സ്വദേശികളായ

52 വയസ്സുകാരി

70 വയസ്സുകാരന്‍

63 വയസ്സുകാരി

2 പെണ്‍കുട്ടികള്‍

30.ചെങ്ങന്നൂര്‍ സ്വദേശിയായ 79 വയസ്സുകാരന്‍

31.പള്ളിപ്പുറം സ്വദേശിയായ 12 വയസ്സുകാരന്‍

32,33.ചേര്‍ത്തല സ്വദേശികളായ 60 വയസ്സുകാരന്‍, 39വയസുകാരി

34.പുന്നപ്ര സ്വദേശിയായ 45കാരന്‍

35.ചെട്ടിക്കാട് സ്വദേശിയായ 28 വയസ്സുകാരന്‍

36.പെരുമ്പളം സ്വദേശിയായ 60 വയസ്സുകാരന്‍

37.ചെട്ടിക്കാട് സ്വദേശിയായ 59 കാരന്‍

38.പെരുമ്പളം സ്വദേശിയായ 42 വയസ്സുകാരി

39-42.കടക്കരപ്പള്ളി സ്വദേശികളായ 48 വയസ്സുകാരി, 21 വയസ്സുകാരന്‍, 16 വയസ്സുകാരന്‍, 75 വയസ്സുകാരി,

43.പെരുമ്പാവൂര്‍ സ്വദേശിയായ 57 വയസ്സുകാരന്‍

44-47.കടക്കരപ്പള്ളി സ്വദേശികളായ 42 വയസ്സുകാരന്‍, 17 വയസ്സുകാരി, 24 വയസ്സുകാരന്‍, 22 വയസ്സുകാരന്‍,

48.ചേര്‍ത്തല സ്വദേശിനിയായ 29 കാരി

49.കരിയിലകുളങ്ങര സ്വദേശിയായ 62 വയസ്സുകാരന്‍

50.ചേര്‍ത്തല സ്വദേശിയായ 30 വയസ്സുകാരന്‍

51-58).കടക്കരപ്പള്ളി സ്വദേശികളായ 63 വയസ്സുകാരി, 53 വയസ്സുകാരി, 66 വയസ്സുകാരന്‍, 58 വയസ്സുകാരി, 73 വയസ്സുകാരന്‍ , 57 വയസ്സുകാരി, 62 വയസ്സുകാരന്‍, 40 വയസു കാരന്‍

59.പെരുമ്പളം സ്വദേശിയായ 38 വയസ്സുകാരി

60-64.)കടക്കരപ്പള്ളി സ്വദേശികളായ 91 വയസ്സുകാരന്‍, 66 വയസ്സുകാരന്‍,  60 വയസ്സുകാരി, 62 വയസ്സുകാരന്‍, 21 വയസ്സുകാരി

65.പെരുമ്പളം സ്വദേശിയായ 47 വയസ്സുകാരന്‍

66.തൈക്കാട്ടുശ്ശേരി സ്വദേശിനിയായ 40 വയസ്സുകാരി

67-68).കടക്കരപ്പള്ളി സ്വദേശികളായ 23 വയസ്സുകാരന്‍, 40 വയസ്സുകാരി

69.തൈക്കാട്ടുശ്ശേരി സ്വദേശിനിയായ 50 കാരി

70-75).കടക്കരപ്പള്ളി സ്വദേശികളായ 43 വയസ്സുകാരന്‍, 49 വയസ്സുകാരന്‍ , 48 വയസ്സുകാരി, 63 വയസ്സുകാരി ,74 വയസ്സുകാരന്‍,  71 വയസ്സുകാരി

76.തൃക്കുന്നപ്പുഴ സ്വദേശിയായ 52 കാരന്‍

77.വയലാര്‍ സ്വദേശിയായ 21 വയസ്സുകാരന്‍

78-81).കടക്കരപ്പള്ളി സ്വദേശികളായ 34 വയസ്സുകാരന്‍, 70 വയസ്സുകാരന്‍, 16 വയസ്സുകാരി, 21 വയസ്സുകാരി

82.വയലാര്‍ സ്വദേശിനിയായ 24 വയസ്സുകാരി

83.കടക്കരപ്പള്ളി സ്വദേശിനിയായ 20 വയസ്സുകാരി

84.തൃക്കുന്നപ്പുഴ സ്വദേശിയായ 35 കാരന്‍

85.കടക്കരപ്പള്ളി സ്വദേശിയായ 50 വയസ്സുകാരന്‍

86.ചേര്‍ത്തല സ്വദേശിയായ 48 കാരന്‍

87.തൃക്കുന്നപ്പുഴ സ്വദേശിനിയായ 31 വയസുകാരി

88.കടക്കരപ്പള്ളി സ്വദേശിനിയായ 40 വയസ്സുകാരി

89-90).അമ്പലപ്പുഴ സ്വദേശികളായ 23 വയസ്സുകാരി, 33 വയസുകാരന്‍

91.കടക്കരപ്പള്ളി സ്വദേശിയായ 40 വയസ്സുകാരന്‍

92.അമ്പലപ്പുഴ സ്വദേശിയായ 44 കാരി

93.ചേര്‍ത്തല സ്വദേശിയായ 40 വയസ്സുകാരി

94-95.കടക്കരപ്പള്ളി സ്വദേശികളായ 28 വയസ്സുകാരന്‍, ഒരു ആണ്‍കുട്ടി

96.പെരുമ്പളം സ്വദേശിയായ 57 വയസുകാരന്‍

97-99.ചേര്‍ത്തല സ്വദേശികളായ പതിനാലുകാരന്‍, 52 കാരന്‍, 56 കാരന്‍

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

100-101.ജോലിസംബന്ധമായി തമിഴ്‌നാട്ടില്‍നിന്ന് എത്തി കളര്‍കോട് താമസിക്കുന്ന 38 കാരനും 31 കാരനും

102-106.ആസാമില്‍ നിന്നെത്തിയ എരുവ സ്വദേശികളായ 25 വയസ്സുകാരി, 55 കാരി, ഒരു ആണ്‍കുട്ടി ,30 വയസ്സുകാരന്‍, 60 വയസ്സുകാരന്‍

107.തമിഴ്‌നാട്ടില്‍ നിന്നെത്തിയ 38 വയസ്സുകാരന്‍

108.അരുണാചല്‍ പ്രദേശില്‍ നിന്ന് എത്തിയ 44 കാരന്‍

109.ഡല്‍ഹിയില്‍ നിന്നെത്തിയ കണ്ടല്ലൂര്‍ സ്വദേശിയായ 27 കാരന്‍

110.ഗുജറാത്തില്‍ നിന്നെത്തിയ കണ്ടല്ലൂര്‍ സ്വദേശിയായ 37 കാരന്‍

111.വെസ്റ്റ് ബംഗാളില്‍ നിന്ന് വന്ന മാങ്കാംകുഴി സ്വദേശിയായ 25 കാരന്‍

112.വിശാഖപട്ടണത്ത് നിന്നും വന്ന അര്‍ത്തുങ്കല്‍ സ്വദേശിയായ 24 വയസ്സുകാരന്‍

113.ഖത്തറില്‍ നിന്നെത്തിയ കുറത്തികാട് സ്വദേശിയായ 30-കാരന്‍

ആകെ 1281 പേര്‍ രോഗബാധിതരായി ആശുപത്രികളില്‍ ചികിത്സയിലുണ്ട്.1788 പേര്‍രോഗ മുക്തരായി.

ജില്ലയില്‍ ഇന്നലെ 66 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരില്‍ 55 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്.

6 പേര്‍വിദേശത്തുനിന്നും 5 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

ജില്ലയില്‍ ഇന്നലെ 66 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരില്‍ 55 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്.

6 പേര്‍വിദേശത്തുനിന്നും 5 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്

ജില്ലയില്‍ 113 പേരുടെ പരിശോധനാഫലം പോസിറ്റീവായി.99 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗബാധ.

13 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയതുമാണ്.ആകെ 1281 പേര്‍ രോഗബാധിതരായി ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

1788 പേര്‍രോഗ മുക്തരായി.