ജില്ലയില്‍ ഇന്നലെ 74 പേര്‍ക്ക് കോവിഡ്

post

കൊല്ലം : ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 13)  74 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  രണ്ടുപേര്‍ വിദേശത്ത് നിന്നും എട്ടുപേര്‍ ഇതരസംസ്ഥാനത്ത് നിന്നും എത്തിയതാണ്. സമ്പര്‍ക്കം വഴി 64 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.  

വിദേശത്ത് നിന്നുമെത്തിയവര്‍

കൊറ്റങ്കര കേരളപുരം സ്വദേശി(52) സൗദിയില്‍ നിന്നും പരവൂര്‍ കൂനയില്‍ സ്വദേശി(40) ദുബായില്‍ നിന്നും എത്തിയതാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍

കേരളപുരം ചന്ദനത്തോപ്പ് സ്വദേശി(26) അരുണാചല്‍ പ്രദേശില്‍ നിന്നും തിരുവനന്തപുരം നാവായിക്കുളം പത്താംവിള സ്വദേശി(19), ശൂരനാട് നോര്‍ത്ത് പാതിരിക്കല്‍ സ്വദേശി(29) എന്നിവര്‍ തമിഴ്‌നാട്ടില്‍ നിന്നും തൃക്കോവില്‍വട്ടം ആലുംമൂട് സ്വദേശി(61) ഗുജറാത്തില്‍ നിന്നും പെരിനാട് നാന്തരിക്കല്‍ സ്വദേശിനി(22) തെലുങ്കാനയില്‍ നിന്നും പെരിനാട് വെളളിമണ്‍ സ്വദേശി(37) ആന്ധ്രയില്‍ നിന്നും വിളക്കുടി കാര്യറ സ്വദേശി(35) ആസാമില്‍ നിന്നും ശാസ്താംകോട്ട കരുംതോട്ടുവ സ്വദേശി(50) ഡല്‍ഹിയില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

അഞ്ചല്‍ തഴമേല്‍ സ്വദേശി(3), അഞ്ചല്‍ നെടിയറ സ്വദേശി(28), ഇടമണ്‍ ആയിരനല്ലൂര്‍ സ്വദേശിനി(22), ആയൂര്‍ ഇളമാട് കുളങ്ങിയില്‍ സ്വദേശിനി(66), ഉമ്മന്നൂര്‍ ചപ്ര പറക്കോട് സ്വദേശി(62), ഉറുകുന്ന് സ്വദേശി(22), ഓച്ചിറ മഠത്തില്‍ കാരായ്മ സ്വദേശി(33), കടയ്ക്കല്‍ ഈട്ടിമൂട് സ്വദേശി(70), കടയ്ക്കല്‍ ചെന്നിലം സ്വദേശി(70), കടയ്ക്കല്‍ ചെന്നിലം സ്വദേശിനി(30), കരീപ്ര തൃപ്പിലഴികം സ്വദേശിനി(33), പാരിപ്പളളി കല്ലുവാതുക്കല്‍പാമ്പുറം സ്വദേശിനി(50), കല്ലുവാതുക്കല്‍ മുട്ടപ്പ സ്വദേശികളായ 19, 24 വയസുള്ളവര്‍, കല്ലുവാതുക്കല്‍ വരിഞ്ഞം സ്വദേശി സ്വദേശികളായ 12, 17, 34, 10, 42 വയസുള്ളവര്‍, കാവനാട് പളളിത്തറ സ്വദേശിനി(20), കുളത്തൂപ്പുഴ സാംനഗര്‍ സ്വദേശിനികളായ 27, 36, 33, 42, 39, 47 വയസുള്ളവര്‍, കൊട്ടിയം തഴുത്തല സ്വദേശി(65), കാവനാട് സൂര്യനഗര്‍ സ്വദേശി(47), കാവനാട്  സൂര്യനഗര്‍ സ്വദേശിനികളായ 43, 19 വയസുള്ളവര്‍, കാവനാട് ഇടമനക്കാവ് സ്വദേശി(48), കിളികൊല്ലൂര്‍ സ്വദേശിനി(46), കാവനാട് മീനത്ത്‌ചേരി സ്വദേശിനി(50), വടക്കേവിള ഉദയശ്രീ നഗര്‍ സ്വദേശി(52), കൊല്ലം കോര്‍പ്പറേഷന്‍ സൂര്യ നഗര്‍ മീനത്ത്‌ചേരി സ്വദേശി(46), ചടയമംഗലം കുരിയോട് സ്വദേശി(28), ചവറ താന്നിമൂട് സ്വദേശി(57), ചവറ പട്ടത്താനം സ്വദേശിനി(62), തലവൂര്‍ ആവണീശ്വരം കമുകുംചേരി സ്വദേശി(29), തിരുവനന്തപുരം പുഞ്ചന്‍വിള സ്വദേശിനി(85), തെ•ല ഉറുകുന്ന് സ്വദേശിനി(70), നീണ്ടകര അമ്പിളി ജംഗ്ഷന്‍ സ്വദേശി(34), നീണ്ടകര സ്വദേശിനി(36), പരവൂര്‍ കൂനയില്‍ സ്വദേശി(55), പരവൂര്‍ കൂനയില്‍ സ്വദേശിനികളായ30, 43 വയസുള്ളവര്‍, പരവൂര്‍ കോങ്ങല്‍ സ്വദേശിനി(56), പരവൂര്‍ തെക്കുംഭാഗം സ്വദേശി(28), പാരിപ്പളളി കല്ലുവാതുക്കല്‍ മുട്ടപ്പ സ്വദേശി(25), പാരിപ്പളളി കല്ലുവാതുക്കല്‍ സ്വദേശി(34), പാരിപ്പളളി കുളമട ജംഗ്ഷനില്‍ താമസിക്കുന്ന അതിഥി തൊഴിലാളി(28), പാരിപ്പളളി മുട്ടപ്പ സ്വദേശി(74), പുനലൂര്‍ ഉറുകുന്ന് സ്വദേശിനി(41), പുനലൂര്‍ കലയനാട് പ്ലാച്ചേരി സ്വദേശിനി(17), പുനലൂര്‍ കലയനാട് സ്വദേശി(82), പുനലൂര്‍ കലയനാട് സ്വദേശി(62), പുനലൂര്‍ കലയനാട് സ്വദേശി(56), വിളക്കുടി കുന്നിക്കോട് സ്വദേശി(46), ശൂരനാട് വടക്ക് ആനയടി സ്വദേശി(27), കുമ്മിള്‍ ഗോവിന്ദമംഗലം സ്വദേശിനി(45), കൊട്ടാരക്കര കിഴക്കേക്കര സ്വദേശി(38), കൊല്ലം മൂതാക്കര സ്വദേശിനി(25), പരവൂര്‍ കൂനയില്‍ സ്വദേശി(23), ശൂരനാട് നോര്‍ത്ത് ചക്കോണി സ്വദേശിനി(48).