പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ്, പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഐ.സി.എം.ആർ പ്രോജക്ടിലേക്ക് പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ്, പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് ഒഴിവുകളുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 9 ന് സി.ഡി.സിയിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.cdckerala.org.






