പെട്ടിമുടിയില്‍ തെരച്ചില്‍ തുടരുന്നു; മരണം 52

post

ഇടുക്കി : നാലാം ദിവസവും രാജമല പെട്ടിമുടിയില്‍ രാവിലെ എട്ടിന് തെരച്ചില്‍ ആരംഭിച്ചു. എന്‍ ഡി ആര്‍ എഫ് പോലീസ് സന്നദ്ധ സംഘടനകള്‍ എന്നിവരടങ്ങുന്ന സംഘം തെരച്ചില്‍ നടത്തുന്നു. രാജമലയില്‍ ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ ഉച്ചവരെ കണ്ടെടുത്തു. ഇതുവരെ 52 മരണം സ്ഥിരീകരിച്ചു.