മെക്കാനിക്കൽ എൻജിനിയറിം​ഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ

post

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ മെക്കാനിക്കൽ എൻജിനിയറിം​ഗ് വിഭാഗത്തിൽ താത്കാലിക അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ജനുവരി 27 ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യരായ താൽപര്യമുള്ള ഉദ്യോ​ഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസലുമായി രാവിലെ 10 ന് കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.sctce.ac.in.