ഒക്ടോബർ മാസത്തെ വിലനിലവാരസൂചിക പ്രസിദ്ധീകരിച്ചു
ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിക്സ് വകുപ്പ് 2025 ഒക്ടോബർ മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2025 സെപ്റ്റംബർ മാസത്തിലേത് ബ്രാക്കറ്റിൽ.
തിരുവനന്തപുരം 218 (219), കൊല്ലം 213 (215), പുനലൂർ 208 (208), പത്തനംതിട്ട 222 (224), ആലപ്പുഴ 214 (216), കോട്ടയം 224 (226), മുണ്ടക്കയം 225 (227), ഇടുക്കി 218 (219), എറണാകുളം 209 (209), ചാലക്കുടി 223 (226), തൃശൂർ 222 (225), പാലക്കാട് 201 (203), മലപ്പുറം 214 (217), കോഴിക്കോട് 221 (221), വയനാട് 213 (216), കണ്ണൂർ 222 (225), കാസർഗോഡ് 231 (234).







