അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് : അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 5

post

ഡിസംബറിൽ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്, ലെഫ്റ്റ് ഓവർ / സപ്ലിമെന്ററി (റെഗുലർ & പ്രൈവറ്റ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ട്രെയിനികൾ പരിശീലനം പൂർത്തിയാക്കിയ ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഡിസംബർ 5 വൈകിട്ട് 5 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.