എൽ.എൽ.ബി. സീറ്റൊഴിവ്

post

തിരുവനന്തപുരം സർക്കാർ ലോ കോളേജിൽ ത്രിവത്സര എൽ.എൽ.ബിയ്ക്ക് ജനറൽ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. നിലവിൽ വിവിധ ലോ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ ഒഴികെ, എൻട്രൻസ് കമ്മീഷണറുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യോഗ്യരായ വിദ്യാർഥികൾ നവംബർ 10 രാവിലെ 10ന് യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം.