ജില്ലയില്‍ 44 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

post

ആലപ്പുഴ : ഇന്നലെ ജില്ലയില്‍ 44 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചുപേര്‍ വിദേശത്തുനിന്നും അഞ്ചുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒരു ആരോഗ്യപ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 

1. കുവൈറ്റില്‍ നിന്നും എത്തിയ 30 വയസ്സുള്ള ചേര്‍ത്തല സ്വദേശി 

2. സൗദിയില്‍ നിന്നും എത്തിയ 23 വയസ്സുള്ള കൃഷ്ണപുരം സ്വദേശി. 

3. ദുബായില്‍ നിന്നും എത്തിയ 46 വയസ്സുള്ള തൃക്കുന്നപ്പുഴ സ്വദേശി. 

4. അബുദാബിയില്‍ നിന്നും എത്തിയ 32 വയസുള്ള തകഴി  സ്വദേശി. 

5. സൗദിയില്‍ നിന്നും എത്തിയ 28 വയസ്സുള്ള തുറവൂര്‍ സ്വദേശി 

6. ചെന്നൈയില്‍ നിന്നെത്തിയ 35 വയസ്സുള്ള തുറവൂര്‍ സ്വദേശി

7. ഹൈദരാബാദില്‍ നിന്നും എത്തിയ 25 വയസ്സുള്ള നീലംപേരൂര്‍ സ്വദേശിനി

 8. ഡല്‍ഹിയില്‍ നിന്നും എത്തിയ 31 വയസ്സുള്ള തുറവൂര്‍ സ്വദേശിനി.

9. ബാംഗ്ലൂരില്‍ നിന്നും എത്തിയ 36 വയസ്സുള്ള കുത്തിയതോട് സ്വദേശി. 

10. വെസ്റ്റ്  ബംഗാളില്‍ നിന്നും എത്തിയ 36 വയസ്സുള്ള ആലപ്പുഴ സ്വദേശി.

 11 .ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 46 വയസ്സുള്ള തുറവൂര്‍ സ്വദേശി. 

12. രോഗം സ്ഥിരീകരിച്ച ചെട്ടികാട് ലാബ് ജീവനക്കാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള കലവൂര്‍ സ്വദേശിയായ ആണ്‍കുട്ടി

13-28. ചെട്ടിക്കാട്ക്ലസ്റ്ററില്‍  രോഗം സ്ഥിരീകരിച്ച 16 ചെട്ടികാട് സ്വദേശികള്‍

29. 25 വയസ്സുള്ള പെരുമ്പളം സ്വദേശിനി 

30.  എറണാകുളത്തെ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 23 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി. 

31. 67 വയസുള്ള മാരാരിക്കുളം തെക്ക് സ്വദേശി. 

32.55 വയസ്സുള്ള കരിയിലകുളങ്ങര സ്വദേശിനി 

33. 22 വയസ്സുള്ള കായംകുളം സ്വദേശി 

34,36. വയസ്സുള്ള ചന്തിരൂര്‍ സ്വദേശി

35. 41 വയസ്സുള്ള കായംകുളം സ്വദേശിനി

36.23 വയസ്സുള്ള കുത്തിയതോട് സ്വദേശി

37.35 വയസ്സുള്ള ആര്യാട് സ്വദേശി 

38.50 വയസ്സുള്ള കുത്തിയതോട് സ്വദേശി.

39-42. രോഗം സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ  സമ്പര്‍ക്ക പട്ടികയിലുള്ള നാല് ആലപ്പുഴ സ്വദേശികള്‍

43. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍.

 44. 52 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശി. ഇയാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

ആകെ 779പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 552പേര്‍ രോഗമുക്തരായി.

ജില്ലയില്‍  49 പേരുടെ പരിശോധനാഫലം നെഗറ്റീവായി.  പരിശോധനാഫലം നെഗറ്റീവ് ആയവരില്‍ 7പേര്‍ ഐടിബിപി ഉദ്യോഗസ്ഥരാണ്.