ഗവ. ഐ ടി ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

post

തിരുവനന്തപുരം ചാക്ക ഗവ. ഐ ടി ഐയിൽ ടർണർ ട്രേഡിൽ മുസ്ലിം വിഭാഗത്തിൽ നിലവിലുള്ള ഒരു ഇൻസ്ട്രക്ടർ (ഗസ്റ്റ്) ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 22 രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഫോൺ: 0471 2502612.