സഹകരണ പരിശീലന കോളേജിൽ എച്ച്.ഡി.സി. ആൻഡ് ബി.എം. കോഴ്സിന് സീറ്റൊഴിവ്

കുറവൻകോണം സഹകരണ പരിശീലന കോളേജിൽ 2025-26 വർഷ എച്ച്.ഡി.സി. ആൻഡ് ബി.എം. കോഴ്സിൽ എസ്.സി, എസ്.ടി, ഒ.ഇ.സി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ഇഗ്രാന്റ്സ് ലഭിക്കും. ഡിഗ്രിയാണ് യോഗ്യത. ഫോൺ: 9961445003.