കമ്പ്യൂട്ടർ അധിഷ്ഠിത തൊഴിൽ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് പാമ്പാടിയിൽ കമ്പ്യൂട്ടർ അധിഷ്ഠിത തൊഴിൽ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വി. ആർ. പ്രോഡക്റ്റ് വിഷ്വലൈസേഷൻ ആൻഡ് ആർക്കിടെക്ചർ യൂസിങ് അൺറിയൽ എൻജിൻ കോഴ്സിലേക്ക്, 18 ന് മുകളിൽ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 9495999731. രജിസ്‌ട്രേഷൻ ഫോം : https://forms.gle/DHHRQaM5P5vnoyu88 വിലാസം: അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് പാമ്പാടി (P.T.M ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിന് സമീപം) എട്ടാം മൈൽ, കോട്ടയം.