ബി.എസ്.സി. നഴ്‌സിംഗ് & മെഡിക്കൽ അലൈഡ് പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

post

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ് & മെഡിക്കൽ അലൈഡ് പ്രവേശനത്തിന് അപേക്ഷകർ സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ട്രയൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ രജിസ്‌ട്രേഷനും പുനർക്രമീകരണവും ആഗസ്റ്റ് 2 ന് വൈകിട്ട് 5 വരെ. കൂടുതൽ വിവരങ്ങൾക്ക് : 0471-2560361, 362, 363, 364, www.lbscentre.kerala.gov.in .