സ്പോർട്സ് ക്വാട്ടയിൽ അഡ്മിഷൻ

ജില്ലാ സ്പോർട്സ് കൗൺസിലിൽനിന്നും ആറ്റിങ്ങൽ സർക്കാർ കോളേജിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി) സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷനായി സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ജൂലൈ 28ന് രാവിലെ 11ന് മുമ്പ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുമായി കോളേജിൽ എത്തണം.