ട്രേഡ്സ്മാൻ തസ്തികയിൽ അഭിമുഖം

post

തൃശൂർ സർക്കാർ എൻജിനീയറിങ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗത്തിൽ നിലവിലുള്ള ട്രേഡ്സ്മാൻ ഒഴിവുകളിൽ താൽക്കാലിക നിയമനത്തിനുള്ള പരീക്ഷ / കൂടിക്കാഴ്ച ജൂലൈ 14 രാവിലെ 10 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in .