വനിതാ ഐ ടി ഐ പ്രവേശനം

post

കൊല്ലം ഗവണ്‍മെന്റ് വനിത ഐ ടി ഐ യില്‍ ഹോട്ടല്‍ മാനേജ്മെന്റ്, ഫാഷന്‍ ഡിസൈന്‍ ഉള്‍പ്പടെ 19 ട്രേഡുകളില്‍ പ്രവേശനത്തിന് https//itiadmission.kerala.gov.in, https//detkerala.gov.in  എന്നീ വെബ്സൈറ്റുകള്‍ വഴി സെപ്തംബര്‍ 24 വരെ  സമര്‍പ്പിക്കാം. ഫോണ്‍: 0474-2793714.

(പി.ആര്‍.കെ നമ്പര്‍ 2463/2020)