പണം വീട്ടുപടിക്കല്‍ ലഭ്യമാക്കി തപാല്‍ വകുപ്പ്

post

ആലപ്പുഴ: കൊവിഡ് 19ന്റെ ഭാഗമായ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍  ബാങ്ക് അക്കൗണ്ടിലെ പണം വീട്ടുപടിക്കല്‍ ലഭ്യമാക്കുന്നതിന് തപാല്‍ വകുപ്പ് ഏര്‍പ്പെടുത്തിയ  സംവിധാനം തുടരുന്നു. ഏതു ബാങ്ക് അക്കൗണ്ടിലെയും പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ടിലേയും പണം ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനം (എ ഇ പി എസ്) ഉപയോഗിച്ച് പോസ്റ്റ് മാന്‍ മുഖാന്തിരമോ പോസ്റ്റ് ഓഫീസുകളിലൂടെയോ പിന്‍വലിക്കാം. 
ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ : വാട്ട്‌സ്ആപ്പ് - 86069 46704, ആലപ്പുഴ ഡിവിഷന്‍ ഓഫീസ് - 0477 2251540, ആലപ്പുഴ ഹെഡ് ഓഫീസ് - 0477 2241525, 2245334,2245538, ബസാര്‍ - 0477 2243256, കളക്ടറേറ്റ് - 0477 2252205, ജില്ല ആശുപത്രി - 0477 2238002, ഇരുമ്പുപാലം - 0477 2251145,2238945, മെഡിക്കല്‍ കോളേജ് - 0477 228204, മുല്ലയ്ക്കല്‍ - 0477-2252494, ആലപ്പുഴ നോര്‍ത്ത് - 0477-2245275, അമ്പലപ്പുഴ - 0477-2272034  അവലൂക്കുന്ന് - 0477-2235452, ചമ്പക്കുളം - 0477-2736241, കൈനകരി - 0477-2724221, കലവൂര്‍ - 0477-2292345, കാവാലം -  0477-2747239, മണ്ണഞ്ചേരി - 0477-2292472, മങ്കൊമ്പ് - 0477-2702330, മങ്കൊമ്പ് തെക്കേക്കര - 0477-2702321, പാതിരപ്പള്ളി - 0477-2258376, പഴവീട് - 0477-2267290, പുളിങ്കുന്ന് - 0477-2702229, പുന്നപ്ര - 0477-2287920, പുന്നപ്ര നോര്‍ത്ത്  - 0477-2268806, സനാതനപുരം - 0477-2266036, തകഴി - 0477-2274241, തത്തംപള്ളി -  0477-2254907, തിരുവമ്പാടി ജംഗ്ഷന്‍ - 0477-2253423, തോണ്ടന്‍കുളങ്ങര - 0477-2252498, തുമ്പോളി - 0477-2245226, ചേര്‍ത്തല എച്ച് ഒ - 0478-2813008,2813194,2813080, അരൂക്കുറ്റി - 0478-2872107, അരൂര്‍ - 0478-2872101, അര്‍ത്തുങ്കല്‍ -  0478-2572112, ചേര്‍ത്തല കച്ചേരി - 0478-2813093, എരമല്ലൂര്‍ - 0478-2872103, കടക്കരപ്പള്ളി - 0478-2813124,2820849  കുത്തിയതോട് - 0478-2562223, മായിത്തറ മാര്‍ക്കറ്റ് - 0478-2813074, മുഹമ്മ - 0478-2862335, പള്ളിപ്പുറം - 0478-2552223, പട്ടണക്കാട് - 0478-2592221,2595428, പെരുമ്പളം - 0478-2512209, പൂച്ചാക്കല്‍ - 0478-2532223, സേതുലക്ഷ്മിപുരം - 0478-2862325,2863275, ശ്രീനാരായണപുരം - 0478-2862405, തണ്ണീര്‍മുക്കം - 0478-2582240, തിരുമലഭാഗം - 0478-2562273, തുറവൂര്‍ - 0478-2562221, തൈക്കാട്ടുശ്ശേരി - 0478-2532221, വാരണം - 0478-2582230, വയലാര്‍ - 0478-2592263.
ഉപയോക്താക്കളുടെ ബാഹുല്യം പരിഗണിച്ച് തപാല്‍ വകുപ്പിന്റെ സേവനങ്ങള്‍ക്ക് NTE THAPAL എന്ന ആപ്പ് ഉപയോഗിക്കണമെന്ന് പോസ്റ്റ് ഓഫീസസ്  ആലപ്പുഴ ഡിവിഷന്‍ സൂപ്രണ്ട് അറിയിച്ചു. തപാല്‍ വകുപ്പ് കേരള സര്‍ക്കിള്‍ വികസിപ്പിച്ച ആപ്പ് www.keralapost.gov.in/myneeds/  എന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാം