മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

post

ആലപ്പുഴ:  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആലപ്പുഴ എല്‍ പി എസ് എ റാങ്ക് ഹോള്‍ഡേഴ്സിന്റെ സംഭാവനയായ 30000 രൂപ പ്രസിഡന്റ് മാഹിന്‍ അബൂബക്കര്‍, സെക്രട്ടറി അശ്വതി എന്‍ നായര്‍, എക്‌സിക്യൂട്ടീവ് അംഗം പ്രെജിമോള്‍ എന്നിവര്‍ ചേര്‍ന്ന് ഡെപ്യൂട്ടി കളക്ടര്‍ വിജയനു കൈമാറി.