കെഎസ്ഇബി കാഷ് കൗണ്ടറുകള്‍ മെയ് 4 മുതല്‍ തുറക്കും

post

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്‍റെ കാഷ് കൗണ്ടറുകള്‍ മെയ് 4 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ലോക്ക്ഡൗണ്‍ കാലത്തെ ബില്ലുകള്‍ക്ക് മെയ് 16 വരെ സര്‍ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയും ബില്ലടയ്ക്കാവുന്നതാണ്.