ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായം നൽകി

post

തൃശൂർ: തളിക്കുളം എരണേഴത്ത് ഫാമിലി വെൽഫെയർ ട്രസ്റ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25,000 രൂപ സംഭാവന നൽകി. ഗീതാ ഗോപി എം.എൽ.എയ്ക്ക് ട്രസ്റ്റ് ചെയർമാൻ എ. ജി. ധർമ്മരത്നം ചെക്ക് കൈമാറി. ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഇ. വി. രാജീവ്, ട്രഷറർ എ. ജി. ശിവലാൽ, ഇ. ബി. ജിതേഷ് എന്നിവർ പങ്കെടുത്തു.