അപേക്ഷ ക്ഷണിച്ചു

post

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന ആറു മാസത്തെ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, റ്റാലി (3 മാസം), കംപ്യൂട്ടര്‍ ഹാര്‍ഡവെയര്‍ മെയിന്റനസ് ആന്റ് നെറ്റ്വര്‍ക്കിംഗ് (6 മാസം), ഗാര്‍മെന്റ് മേക്കിംഗ് ആന്റ് ഫാഷന്‍ ഡിസൈനിംഗ്, കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് 04712360611, 8075289889.